National News

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ ഐക്യത്തിന് വേണ്ടി റാലിയുമായി മമത ബാനർജി

  • 16th January 2024
  • 0 Comments

അയോധ്യ രാമക്ഷേത്ര പ്രതിഷ്‌ഠ ദിനത്തിൽ റാലി സംഘടിപ്പിക്കാനൊരുങ്ങി തൃണമൂൽ കോൺഗ്രസ്. എല്ലാ മതങ്ങളിലെയും ആളുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് നടത്തുന്ന റാലി ഐക്യത്തിന് വേണ്ടിയാണെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. അതെ സമയം, ജനുവരി 22ന് അയോധ്യയിൽ നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കില്ലെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി തീരുമാനിച്ചതായി വൃത്തങ്ങൾ അറിയിച്ചു. മമത ബാനർജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസും ചടങ്ങിൽ നിന്ന് വിട്ടുനിൽക്കും.2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഏറ്റവും വലിയ പ്രചാരണ ആയുധമായാണ് […]

Entertainment News

എന്തിനായിരുന്നു ഇത്ര തിടുക്കം സുഹൃത്തേയെന്ന് എ ആർ റഹ്മാൻ,ദുഃഖത്തില്‍ പങ്കുചേര്‍ന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ലോകവും,ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ബംഗാള്‍ സര്‍ക്കാര്‍

അന്തരിച്ച പ്രമുഖ ഗായകന്‍ കെ.കെ.യ്ക്ക് ആദരാഞ്ജലി അർപ്പിച്ച് എ ആര്‍ റഹ്‍മാന്‍. സമൂഹ മാധ്യമങ്ങളിലൂടെയാണ് എആർ റഹ്മാൻ വേദന പങ്കുവെച്ചത്. ‘പ്രിയപ്പെട്ട കെകെ, എന്തിനായിരുന്നു ഇത്ര തിടുക്കം. നിങ്ങളെ പോലുള്ള അനുഗ്രഹീത കലാകാരന്മാരാണ് ഈ ജീവിതത്തെ കൂടുതൽ സഹനീയമാക്കുന്നത്’, അദ്ദേഹം കുറിച്ചു. കെകെയുടെ വിയോഗത്തിൽ മോഹൻലാലും അനുശോചനം അറിയിച്ചിരുന്നു. ‘ഗായകന്‍ കെ കെയുടെ വിയോഗവാര്‍ത്ത അറിഞ്ഞതില്‍ ദുഖമുണ്ട്. ജീവിതകാലം മുഴുവന്‍ മനോഹരമായ ഗാനങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. ഇനിയും പലര്‍ക്കും പ്രണയിക്കാനായി അദ്ദേഹത്തിന്റെ ശബ്ദം കാലങ്ങളോളം നിലനില്‍ക്കും. […]

error: Protected Content !!