Kerala

‘ദാസേട്ടനെ വിട്ടൊരു സംഗീതമില്ല, ജീവിതവുമായി ഇഴചേർന്ന് നിൽക്കുന്നതാണ് ദാസേട്ടന്റെ പാട്ടുകളും ശബ്ദവും’; മമ്മൂട്ടി

  • 10th January 2023
  • 0 Comments

ഗാനഗന്ധർവൻ കെ.ജെ.യേശുദാസിൻറെ എൺപത്തിമൂന്നാം ജന്മദിന ആഘോഷത്തിൽ പങ്കെടുത്ത് മമ്മൂട്ടി. യേശുദാസ് പാടിയ ‘തനിച്ചോന്നു കാണാൻ’ എന്ന പുതിയ ആൽബത്തിൻറെ ഓഡിയോ ലോഞ്ച് മമ്മൂട്ടി നിർവഹിച്ചു. ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മൾ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാർഷികമാണ് ആഘോഷിക്കുന്നതെന്ന് മമ്മൂട്ടി പറഞ്ഞു. ‘ദാസേട്ടന്റെ മാത്രം ജന്മദിനമല്ല നമ്മൾ ആഘോഷിക്കുന്നത് നമ്മുടെ സിനിമ സംഗീതത്തിന്റെയും സംഗീതത്തിന്റെയുംകൂടെ വാർഷികമാണ് ആഘോഷിക്കുന്നത്. ദാസേട്ടനെ വിട്ടൊരു സംഗീതമില്ല. നമ്മുക്കൊരു പാട്ടില്ല. നമുക്കൊരു ദിവസം തന്നെ സംഗീതമില്ലാതെ ആരംഭിക്കാനാകില്ല.നമ്മുക്ക് ഒരു യാത്ര പോകാൻ […]

error: Protected Content !!