Local

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരാധക കൂട്ടായ്മ ഒരുക്കുന്ന മെഗാരക്തദാനം;കാല്‍ ലക്ഷത്തോളം പേര്‍ രക്തദാനം നടത്തും

  • 26th August 2023
  • 0 Comments

മമ്മൂട്ടിയുടെ ജന്മദിനത്തില്‍ ആരാധക കൂട്ടായ്മ ഒരുക്കുന്നത് മെഗാരക്തദാനം. സെപ്തംബര്‍ 7ന് ലോകമെമ്പാടുമുള്ള മമ്മൂട്ടി ആരാധകരും അനുഭാവികളും ചേര്‍ന്ന് ഇരുപത്തയ്യായിരത്തോളം പേര്‍ക്ക് രക്തദാനം നല്‍കാനാണ് ലക്ഷ്യമിടുന്നത്. മമ്മൂട്ടിയുടെ ആരാധക കൂട്ടായ്മയായ മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണല്‍, ഇന്ത്യ ഉള്‍പ്പെടെയുള്ള പതിനേഴ് രാജ്യങ്ങളിലായാണ് മെഗാ രക്തദാനം സംഘടിപ്പിക്കുന്നത്. യുഎഇ, കുവൈറ്റ്, സൗദി അറേബ്യ, ഖത്തര്‍, ബഹ്‌റൈന്‍, അമേരിക്ക, ആസ്ട്രേലിയ, കാനഡ, ന്യൂസിലാന്‍ഡ് യുകെ, ശ്രീലങ്ക, സിംഗപ്പൂര്‍, മലേഷ്യ, ചൈന എന്നിവിടങ്ങളിലെ താരത്തിന്റെ ആരാധക കൂട്ടായ്മയാണ് രക്തദാനത്തില്‍ അണിചേരുന്നത്. […]

error: Protected Content !!