Kerala

വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് ഇത്തവണ വോട്ട് ചെയ്യാനാകില്ല

  • 9th December 2025
  • 0 Comments

തിരക്കുകളെല്ലാം മാറ്റിവച്ച് എല്ലാ തിരഞ്ഞെടുപ്പുകളിലും കൃത്യമായി വോട്ടുചെയ്യാനെത്തിയിരുന്ന മെഗാസ്റ്റാര്‍ മമ്മൂട്ടിക്ക് ഇത്തവണ വോട്ടില്ല. വോട്ടര്‍പട്ടികയില്‍ ഇത്തവണ മമ്മൂട്ടിയുടെ പേര് ചേര്‍ത്തിട്ടില്ല. കൊച്ചി നഗരസഭ 44 ഡിവിഷനിലാണ് താരത്തിന്റെ വീട്. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ പൊന്നുരുന്നി സ്‌കൂളില്‍ മമ്മൂട്ടി വോട്ട് രേഖപ്പെടുത്തിയതിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും പതിവുപോലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. അതേസമയം കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി അതിരാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. ശാസ്തമംഗലത്ത് ബൂത്ത് നമ്പര്‍ മൂന്നിലാണ് സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്. ദക്ഷിണ കേരളത്തിലെ 471 ഗ്രാമപഞ്ചായത്തുകള്‍ […]

Entertainment

മമ്മൂക്കയുടെ ‘കണ്ണൂർ സ്‌ക്വാഡിന്റെ’ ഷൂട്ടിംഗ് പൂർത്തിയായി

  • 7th April 2023
  • 0 Comments

മമ്മൂട്ടി നായകനാകുന്ന ഏറ്റവും പുതിയ ചിത്രമായ കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ ലാസ്റ്റ് ഷെഡ്യൂൾ വയനാട്ടിൽ ഇന്നലെയാണ് അവസാനിച്ചത്. ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ് കണ്ണൂർ സ്‌ക്വാഡിന്റെ രചന നിർവഹിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന നാലമത്തെ ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്.മുഹമ്മദ് റാഹിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. സിനിമയുടെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകറാണ്. ദുൽഖർ സൽമാന്റെ […]

Entertainment News

പ്രിയ മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ

  • 7th September 2020
  • 0 Comments

ഇന്ത്യൻ സിനിമയ്ക്ക് മുൻപിൽ മലയാളികൾ അഭിമാനത്തോടെ ഉയർത്തി കാണിക്കുന്ന നടന വിസ്മയം പി.ഐ. മുഹമ്മദ് കുട്ടി എന്ന മമ്മൂട്ടിയ്ക്ക് ഇന്ന് ജമദിനം. മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയ ഏക മലയാള നടൻ. പകരം വെക്കാനില്ലാത്ത പ്രതിഭ എന്നിങ്ങനെ നീളുകയാണ് പ്രിയ താരത്തെ കുറിച്ചുള്ള വാക്കുകൾ. 1951 സെപ്റ്റംബർ 7നു കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്ത് ചെമ്പ് എന്ന സ്ഥലത്ത് ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനായി ജനനം. അഭിഭാഷകനായി യോഗ്യത നേടിയെങ്കിലും രണ്ടു വർഷം മഞ്ചേരിയിൽ അഭിഭാഷക […]

error: Protected Content !!