Kerala News

അപ്പനു അടുപ്പിലും ആവാം;സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങി;സിനിമാ പ്രൊമൊഷനു വേണ്ടി ഒട്ടിച്ചാല്‍ എം.വി.ഡി കേസെടുക്കില്ലേ? മല്ലുട്രാവലര്‍

  • 23rd November 2021
  • 0 Comments

കുറുപ്പ് സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് വാഹനങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിച്ചതിനെതിരെ യൂട്യൂബര്‍ ഷാക്കിര്‍ സുബ്ഹാന്‍(മല്ലു ട്രാവലര്‍). സ്റ്റിക്കർ ഒട്ടിച്ചു എന്ന കാരണം കൊണ്ട്‌ , ഒരു വണ്ടി പൊക്കി തുരുമ്പെടുക്കാൻ തുടങ്ങിഎന്നും ,സിനിമാ പ്രൊമൊഷനു വേണ്ടി വണ്ടി മുഴുവൻ സ്റ്റിക്കർ ഒട്ടിച്ച്‌ നാട്‌ മുഴുവൻ കറങ്ങുകയാണെന്നും MVD എന്തുകൊണ്ട് കേസ്‌ എടുക്കുന്നില്ലെന്നും അദ്ദേഹം തൻറെ ഫേസ്ബുക് പോസ്റ്റിലൂടെ ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം അപ്പനു അടുപ്പിലും ആവാം ,ഈ കാണുന്ന വണ്ടി ലീഗൽ ആണൊ ??സ്റ്റിക്കർ ഒട്ടിച്ചു എന്ന […]

error: Protected Content !!