National News

കർണാടകയിലെ മുഴുവൻ മന്ത്രിമാരെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ച് മല്ലികാർജുൻ ഖാര്‍ഗെ; ജൂൺ ഇരുപത്തിയൊന്നിന് കൂടിക്കാഴ്ച

  • 16th June 2023
  • 0 Comments

കർണാടകയിലെ മുഴുവൻ മന്ത്രിമാരെയും ഡൽഹിയിലേക്ക് വിളിപ്പിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഈ മാസം 21ന് ഖാര്‍ഗെ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും. പാര്‍ട്ടി നേതൃത്വവുമായി വിവിധ വിഷയങ്ങളിൽ ചർച്ച നടത്തുന്നതിനായാണ് മന്ത്രിമാരെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചതെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പറഞ്ഞു.സംസ്ഥാനത്തെ വിവിധ പദ്ധതികള്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയാകും. ഒപ്പം കേന്ദ്രമന്ത്രിമാരെ സന്ദര്‍ശിക്കാനും സാധ്യതയുണ്ട്. താനും മുഖ്യമന്ത്രി സിദ്ധരാമയ്യയും പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയേക്കുമെന്നും ഡി കെ ശിവകുമാര്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് സമയത്ത് ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ […]

error: Protected Content !!