മാളികപ്പുറം കണ്ടു…ചിത്രം നന്നായിരിക്കുന്നുവെന്ന് വി എം സുധീരൻ
മാളികപ്പുറം സിനിമ കണ്ടുവെന്നും ഇഷ്ടപ്പെട്ടുവെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.പ്രേക്ഷകർക്കിടയിലും ബോക്സ് ഓഫീസ് കണക്കുകളിലും ഒരുപോലെ വിജയം കണ്ടെത്തിയ ചിത്രമാണ് ഉണ്ണി മുകുന്ദൻ നായകനായ ‘മാളികപ്പുറം’.നിരവധി പ്രമുഖരാണ് സിനിമയ്ക്ക് പിന്തുണ രേഖപ്പെടുത്തിയത്. ഭാര്യയ്ക്കൊപ്പം മാളികപ്പുറം കണ്ടുവെന്നും ചിത്രം നന്നായിരിക്കുന്നു. ഞങ്ങൾക്ക് വളരെ ഇഷ്ടപ്പെട്ടുവെന്നുമാണ് വിഎം സുധീരന്‍ പറഞ്ഞത്.അതേ സമയം മാളികപ്പുറം വിജയകരമായി തിയറ്ററിൽ പ്രദർശനം തുടരുന്നതിനിടെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്ക് നന്ദി പറഞ്ഞ് നടൻ ഉണ്ണി മുകുന്ദൻ കഴിഞ്ഞ ദിവസം രംഗത്ത് എത്തി. സിനിമയിലെ ഓരോ അണിയറ […]