വിവാദങ്ങൾക്കൊടുവിൽ ‘ഹിഗ്വിറ്റ’ മാര്‍ച്ച് 31 ന് തിയേറ്ററുകളിൽ എത്തുന്നു
സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പൊളിറ്റിക്കല്‍ ത്രില്ലര്‍ ഹിഗ്വിറ്റയുടെ പ്രീ റിലീസ് ടീസര്‍ പുറത്തുവിട്ടു. നവാഗതനായ ഹേമന്ദ് ജി നായര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസര്‍ നടന്‍ പൃഥിരാജ് സുകുമാരനാണ് റിലീസ് ചെയ്യുക. സിനിമാ സാഹിത്യ മേഖലയില്‍ വാദ പ്രതിവാദങ്ങള്‍ ഒരു സിനിമയുടെ പേരില്‍ രൂക്ഷമായി നടന്നത് ഇതാദ്യം ആയിരുന്നു. സിനിമയുടെ പേര് വിവാദമായതിന്റെ പേരില്‍ ചിത്രത്തിന്റെ റിലീസിനു തടസം നേരിട്ടിരുന്നു. കാത്തിരിപ്പുകള്‍ക്കൊടുവില്‍ സുരാജ് വെഞ്ഞാറമ്മൂടും ധ്യാന്‍ ശ്രീനിവാസനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന […]






