അമ്മ തിരഞ്ഞെടുപ്പ്; മണിയന്‍ പിള്ള രാജുവിന് 224,ശ്വേത മേനോന് 176 ,നിവിന്‍ പോളിക്ക് 158,ഹണി റോസിന് 145 വോട്ടുകണക്കുകൾ
താരസംഘടനയായ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ആശശരത്, നിവിൻ പോളി, ഹണി റോസ്, നാസർ ലത്തീഫ് എന്നിവർക്ക് തോൽവി. വൈസ് പ്രസിഡന്റുമാരായി മണിയൻപിള്ള രാജു, ശ്വേതാ മേനോൻ എന്നിവർ വിജയിച്ചു. നിവിന്‍ പോളി, ഹണി റോസ് എന്നിവരാണ് ഔദ്യോഗിക പാനലില്‍ നിന്ന് പരാജയപ്പെട്ടവര്‍. നിവിന്‍ പോളിക്ക് 158 വോട്ടും ഹണി റോസിന് 145 വോട്ടുമാണ് ലഭിച്ചത്. വിമതനായി മത്സരിച്ച നാസര്‍ ലത്തീഫ് നേടിയത് 100 വോട്ടുകള്‍ മാത്രമാണ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് […]









