Kerala

നടി ആക്രമിക്കപ്പെട്ടിട്ട് ഇന്ന് 9 വര്‍ഷം; ‘അവള്‍ക്കൊപ്പം’ ക്യാമ്പയിനുമായി ഡബ്ല്യുസിസി; വിവിധ നഗരങ്ങളില്‍ മെഴുകുതിരി തെളിയിച്ച് ഐക്യദാര്‍ഢ്യം

  • 17th February 2026
  • 0 Comments

കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടിട്ട് നാളെ ഒന്‍പത് വര്‍ഷം തികയുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തിലെ വിവിധ നഗരങ്ങളില്‍ ഐക്യദാര്‍ഢ്യ പരിപാടികള്‍ സംഘടിപ്പിക്കാന്‍ സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ ഡബ്ല്യുസിസി. അവള്‍ക്കൊപ്പമെന്ന പേരിലാണ് പരിപാടി. അതിജീവിയുടെ പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടും മെഴുകുതിരി തെളിയിക്കും. മൂന്നിടങ്ങളിലും വൈകീട്ട് ആറ് മണിക്കാണ് പരിപാടി. കോഴിക്കോട് മാനാഞ്ചിറ ഓപ്പണ്‍ സ്റ്റേജിലും കൊച്ചിയില്‍ മറൈന്‍ ഡ്രൈവിലെ അബ്ദുള്‍ കലാം മാര്‍ഗിലും തിരുവനന്തപുരത്ത് മാനവീയം വീഥിയിലുമാണ് പരിപാടി നടക്കുന്നത്. ഇരുട്ടിന്റെ മറ നീക്കി നമുക്ക് […]

Kerala News

തട്ടികൂട്ട് ഫിലിം തന്നെ, ജീവിക്കേണ്ട അളിയാ: സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു

  • 18th April 2023
  • 0 Comments

‘നല്ല സമയം’ സിനിമയെ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു. ഡിസംബര്‍ 30ന് റിലീസ് ചെയ്ത ചിത്രം എക്‌സൈസ് വകുപ്പിന്റെ കേസിനെ തുടര്‍ന്ന് തിയേറ്ററില്‍ നിന്നും പിന്‍വലിച്ചിരുന്നു. കേസ് റദ്ദാക്കിയതിനെ തുടര്‍ന്നാണ് ചിത്രം ഒ.ടി.ടിയില്‍ എത്തിയത്. ഒ.ടി.ടി റിലീസിന് പിന്നാലെ മോശം പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇതിനോടാണ് ഒമര്‍ ലുലു പ്രതികരിച്ചത്. സിനിമ പലര്‍ക്കും ഇഷ്ടപ്പെട്ടില്ല എന്നറിഞ്ഞതില്‍ സന്തോഷം. എന്നാല്‍ അതിലൂടെ റീച്ച് ഉണ്ടാക്കി തന്നതിന് നന്ദി എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. ഒമര്‍ ലുലുവിന്റെ കുറിപ്പ്: […]

Entertainment

ഇയാൾക്ക് ഈ വയസൻ വേഷം ചെയ്യാൻ എന്താ ഇത്ര താല്പര്യം; വിജയരാഘവനെ ശകാരിച്ചു മമ്മൂക്ക

  • 13th April 2023
  • 0 Comments

മലയാള സിനിമയിൽ പകരം വെയ്‌ക്കാനില്ലാത്ത നടന്മാരിൽ ഒരാളാണ് വിജയരാഘവൻ. ഏതൊരു വേഷവും വിജയ രാഘവന്റെ കൈകളിൽ സുരക്ഷിതവുമാണ്. അത്രയധികം വേഷങ്ങളാണ് വിജയരാഘവൻ മലയാളികൾക്ക് സമ്മാനിച്ചിരിക്കുന്നതും. പതിറ്റാണ്ടുകൾ നീണ്ട അഭിനയ ജീവിതത്തിൽ വിജയരാഘവൻ കെട്ടിയാടിയത് ഒട്ടനവധി കഥാപാത്രങ്ങളാണ്. എന്നിരുന്നാലും ഏതൊരു അഭിനേതാവിനും അഭിനയിക്കാൻ അതിയായ ആഗ്രഹമുള്ള ഒരു കഥാപാത്രം ഉണ്ടാകും. ഇപ്പോഴിതാ വിജയരാഘവൻ തനിക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രം ഏതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ്. മമ്മൂട്ടിയുടെ അച്ഛനായി അഭിനയിക്കാണമെന്നാണ് നടന്റെ ഏറ്റവും വലിയ ആഗ്രഹം. താൻ ഈ ആഗ്രഹം മമ്മൂട്ടിയോട് […]

Entertainment

മമ്മൂട്ടിക്ക് പുതിയ എഡിറ്റിംഗ് ആപ്പിന്റെ പഠനക്ലാസ്സ് നടത്തി കുട്ടി മാഷ്

  • 2nd April 2023
  • 0 Comments

മലയാളിയുടെ പ്രിയ താരമാണ് മമ്മൂട്ടി. താരത്തിന്റെ എല്ലാ കാര്യങ്ങളും വാർത്തയാകാറുണ്ട്. പുത്തൻ സാങ്കേതിക വിദ്യയോട് മമ്മൂട്ടിക്കുള്ള താൽപ്പര്യം മലയാളികൾക്ക് പരിചിതമാണ്. തനിക്ക് അറിയാത്ത കാര്യങ്ങൾ മറ്റുള്ളവരോട് ചോദിച്ചറിയാനും താരം ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ഒരു കുട്ടിയിൽ നിന്ന് മൊബൈൽ ആപ്ലിക്കേഷൻ പഠിക്കുന്ന മമ്മൂട്ടിയുടെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. https://www.facebook.com/100000873010011/videos/909816310351469/ ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതലിന്റെ ലൊക്കേഷനിൽ നിന്നുള്ളതാണ് വിഡിയോ. ജിയോ ബേബിയുടെ മകനായ മ്യൂസിക്കാണ് മമ്മൂട്ടിയെ പഠിപ്പിക്കുന്നത്. അച്ഛന്‍ ജിയോ ബേബിയുടെ ഫോണിലുള്ള ഒരു വീഡിയോ […]

Entertainment

ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശം ഇല്ല, പശുവിന്റെ വായ അടച്ച് വച്ചതിന് ശേഷം പാൽ പ്രതീക്ഷിക്കരുത്: അൽഫോൺസ് പുത്രൻ

  • 1st April 2023
  • 0 Comments

റിസർവ് ബാങ്ക് ഉദ്യോ​ഗസ്ഥർക്ക് സിനിമ കാണാനുള്ള അവകാശം ഇല്ലെന്ന് സംവിധായകൻ അൽഫോൺസ് പുത്രൻ. സിനിമാ നിർമാണത്തിന് ബാങ്ക് വായ്പ അനുവദിക്കുന്നില്ലെന്നും സിനിമയെ കൊല്ലുന്ന ഈ ​ഗുരുതരമായ വിഷയം പ്രധാനമന്ത്രി നരേന്ദ്ര മോദി പരിശോധിക്കണമെന്നും അൽഫോൺസ് പുത്രൻ പറയുന്നു. സോഷ്യൽ മീഡിയയിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമ നിർമിക്കാൻ റിസർവ് ബാങ്ക് ബാങ്ക് ലോൺ നൽകാത്തതിനാൽ… എല്ലാ റിസർവ് ബാങ്ക് അംഗങ്ങളോടും സിനിമ കാണുന്നത് നിർത്താൻ ഞാൻ അഭ്യർഥിക്കുന്നു.നിങ്ങൾക്ക് ഒരു സിനിമയും കാണാൻ അവകാശമില്ല, ഈ തീരുമാനത്തിന്റെ ചുമതലയുള്ള […]

Kerala News

മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ, മരിക്കാനും ജീവിക്കാനും സാധ്യത; നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം എന്ന് ബാല

  • 30th March 2023
  • 0 Comments

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കരള്‍ രോഗത്തിന് ചികിത്സയിലാണ് ബാല. ഇപ്പോളിതാ മൂന്ന് ദിവസത്തിനുള്ളില്‍ ശസ്ത്രക്രിയ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം.മരണസാധ്യതയുണ്ടെന്നും എന്നാല്‍ രക്ഷപ്പെടാനാണ് കൂടുതല്‍ സാധ്യതയെന്നും ബാല വീഡിയോയില്‍ പറഞ്ഞു. രണ്ടാം വിവാഹ വാര്‍ഷിക വീഡിയോയിലായിരുന്നു ബാലയുടെ പ്രതികരണം.എലിസബത്തിന്റെ നിര്‍ബന്ധപ്രകാരമാണ് ഇത്തരമൊരു വീഡിയോ ഷൂട്ട് ചെയ്യുന്നതെന്നും തനിക്ക് വേണ്ടി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ നന്ദി അറിയിക്കുന്നുവെന്നും ബാല പറഞ്ഞു. ഞാന്‍ ആശുപത്രിയിലാണ്. എലിസബത്തിന്റെ നിര്‍ബന്ധപ്രകാരം വന്നതാണ്. എല്ലാവരുടെയും പ്രാര്‍ത്ഥനകൊണ്ട് വീണ്ടും വരികയാണ്. ഇനി ഒരു രണ്ടു മൂന്നു […]

Entertainment

കൂട്ടുകാർ ഉള്ളത് ഒരുപാട് ഇഷ്ടം…..സിനിമയിലെ സുഹൃത്തുക്കളെല്ലാം പാരകൾ: ക്ലാസ്‌മേറ്റ്‌സിലെ റസിയ

  • 22nd March 2023
  • 0 Comments

ക്ലാസ്‌മേറ്റ്‌സിലെ റസിയ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് രാധിക. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിന്ന രാധിക അടുത്തിടെയാണ് വീണ്ടും സജീവമായത്. ഷാജി എൻ കരുൺ സംവിധാനം ചെയ്യുന്ന ഓൾ എന്ന സിനിമയിലൂടെയാണ് രാധിക തിരിച്ചു വരവ് നടത്തിയത്. ഇപ്പോഴിതാ എന്തുകൊണ്ടാണ് സിനിമാ ഇൻഡസ്ട്രിയിൽ ഉള്ളവരുമായി വലിയ ബന്ധം കാത്തു സൂക്ഷിക്കാത്തതെന്ന് തുറന്നു പറയുകയാണ് താരം. ‘മലയാള സിനിമ എന്നെ മറന്നു പോയി എന്ന് തോന്നിയിട്ടുണ്ട്. അത് മറ്റൊന്നും കൊണ്ടല്ല വിവാഹം കഴിഞ്ഞു […]

Entertainment

സൂപ്പർതാരങ്ങളുടെ മക്കൾ ഒന്നിക്കുന്നു

  • 13th March 2023
  • 0 Comments

ഇന്ന് മലയാളത്തിലെ മുൻനിര യുവ താരങ്ങളിൽ ഒരാളാണ് പ്രണവ് മോഹൻലാൽ. വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ഹൃദയം എന്ന ചിത്രം പ്രണവിൻ്റെ കരിയറിലെ വഴിത്തിരിവായി മാറിയിരുന്നു. ഇന്ന് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള യുവ താരങ്ങളിൽ ഒരാൾ കൂടിയാണ് പ്രണവ് മോഹൻലാൽ. മോഹൻലാൽ നായകനായി ഒരുങ്ങുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് അൻവർ റഷീദ് ആണ്. ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് കാളിദാസ് ജയറാം ആണ്. ആദ്യമായിട്ടാണ് ഇരുവരും ഒരു സിനിമയിൽ ഒന്നിച്ച് അഭിനയിക്കുന്നത്. […]

Kerala News

മലയാള സിനിമാ മേഖലയിലെ പ്രതിസന്ധി;ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ ഇന്ന് യോഗം ,താരപ്രതിഫലവും ഒ.ടി.ടി.യും ചര്‍ച്ചയാകും

  • 15th July 2022
  • 0 Comments

സിനിമാ മേഖലയിലെ പ്രതിസന്ധി ചര്‍ച്ച ചെയ്യാന്‍ ഫിലിം ചേംബറിന്‍റെ അധ്യക്ഷതയിൽ ഇന്ന് കൊച്ചിയിൽ യോഗം.അമ്മ, മാക്ട, ഫെഫ്ക, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍, ഫിയോക്, ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകള്‍ പങ്കെടുക്കും.സിനിമാ മേഖല നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി എങ്ങനെ മറികടക്കുമെന്ന് വിശദമായി ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം, പ്രതിഫലവും ഒ.ടി.ടി.യും ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങള്‍ യോഗം ചര്‍ച്ചചെയ്യുമെന്നാണ് സൂചന.കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യവുമായി ഫിലിം ചേമ്പര്‍ രംഗത്ത് വന്നത്. സിനിമ പരാജയപ്പെട്ടാലും പ്രതിഫലം വര്‍ധിപ്പിക്കുന്നു. തിയേറ്ററുടമകളും […]

Entertainment News

ഇതാണ് എന്റെ ടോപ്പ് 50;ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം അടക്കം ഇഷ്ട സിനിമകളുമായി അല്‍ഫോണ്‍സ് പുത്രന്‍,2008 ന് ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല കമന്റുമായി ആരാധകർ

  • 23rd December 2021
  • 0 Comments

സിനിമാ സംവിധാന രംഗത്തേക്ക് പ്രവേശിച്ച് 8 വര്‍ഷം മാത്രമേ ആയിട്ടുള്ളുവെങ്കിലും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകനാണ് അൽഫോൻസ് പുത്രൻ.സമൂഹമാധ്യമങ്ങളിൽ സജീവമായ അൽഫോൺസ് പങ്കുവച്ചൊരു കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. തനിക്ക് ഏറ്റവും പ്രിയപ്പെട്ട 50 ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് അല്‍ഫോണ്‍സ് പുത്രന്‍. 2008 നു ശേഷമുള്ള ഒറ്റ ചിത്രം പോലും ലിസ്റ്റിലില്ല. ഗോഡ്ഫാദര്‍, നാടുവാഴികള്‍, രാജമാണിക്യം, കിലുക്കം, ചിത്രം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഹരികൃഷ്ണന്‍സ്, മണിച്ചിത്രത്താഴ്, മൂക്കില്ലാരാജ്യത്ത്, ഒരു സി.ബി.ഐ ഡയറി കുറിപ്പ് എന്നീ ചിത്രങ്ങലാണ് ആദ്യ പത്തില്‍ […]

error: Protected Content !!