Entertainment News

നയൻതാരയെ ബഹുമാനിക്കുകയും ആരാധിക്കുകയും ചെയ്യുന്നു;വിശദീകരണവുമായി മാളവിക

  • 13th February 2023
  • 0 Comments

ചാനൽ അഭിമുഖത്തിനിടെ നടത്തിയ ‘ലേഡി സൂപ്പർ സ്റ്റാർ’ പരാമർശത്തിൽ വിശദീകരണവുമായി നടി മാളവികാ മോഹനൻ.ഈയിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ലേഡി സൂപ്പർസ്റ്റാർ എന്ന വിശേഷണത്തിനെതിരെ പ്രതികരിച്ചത്. ലേഡി സൂപ്പർ സ്റ്റാർ എന്ന പ്രയോ​ഗം തന്നെ ഇഷ്ടമല്ല. നായകന്മാരെ എന്നപോലെ നായികമാരെയും സൂപ്പർ സ്റ്റാർ എന്ന് വിളിക്കുന്ന സാഹചര്യമുണ്ടാവണം. ലേഡി സൂപ്പർസ്റ്റാർ എന്നാലെന്താണ്? അതിലെ ലേഡിയുടെ ആവശ്യമില്ല. ദീപികാ പദുക്കോണിനേയും ആലിയാ ഭട്ടിനേയും കത്രീനാ കൈഫിനെയുമെല്ലാം സൂപ്പർ സ്റ്റാർ എന്നല്ലേ വിളിക്കുന്നതെന്നും അവർ ചോദിച്ചിരുന്നു. […]

Entertainment News

മാളവിക മോഹനനൊപ്പം മാത്യു തോമസ്;പുതിയ ചിത്രം ‘ക്രിസ്‌റ്റി’യുടെ ടീസർ പുറത്ത്

  • 28th January 2023
  • 0 Comments

മാത്യു തോമസ്, മാളവിക മോഹനന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളായി നവാഗതനായ ആല്‍വിന്‍ ഹെന്‍റി കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ‘ക്രിസ്‌റ്റി’യുടെ ടീസർ പുറത്തിറങ്ങി.ബെന്യാമിനും ജി ആര്‍ ഇന്ദുഗോപനും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. പൂവാർ ആണ് സിനിമയുടെ പശ്ചാത്തലം.ഒരിടവേളയ്‍ക്ക് ശേഷം മാളവിക മോഹനൻ മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം എന്ന പ്രത്യേകതയുണ്ട്.യുവനിരയിലെ ശ്രദ്ധേയരായ നടൻ മാത്യു തോമസ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ആനന്ദ് സി ചന്ദ്രൻ ആണ് ഛായാഗ്രാഹണം. സംഗീതം പകരുന്നത് ഗോവിന്ദ് വസന്ത. റോക്കി മൗണ്ടൻ […]

Entertainment News

മരിക്കാൻ കിടക്കുന്ന സീനിൽ അഭിനയിക്കുമ്പോഴും ഫുൾ മേക്കപ്പ്;മാളവികയ്ക്ക് നയൻതാരയുടെ മറുപടി

  • 22nd December 2022
  • 0 Comments

നടി മാളവിക മോഹനന്‍റെ വിമര്‍ശനത്തില്‍ പ്രതികരണവുമായി നയന്‍താര. രാജാ റാണി എന്ന ചിത്രത്തിലെ ഒരു ആശുപത്രി സീനിൽ ഒരു സൂപ്പർ താരം ഫുൾ മേക്കപ്പിൽ ആയിരുന്നെന്നും മരിക്കാൻ കിടക്കുന്ന സീനിൽ അഭിനയിക്കുമ്പോഴും ഫുൾ മേക്കപ്പിൽ അഭിനയിക്കുന്നത് എങ്ങനെയാണെന്നും ഒരു അഭിമുഖത്തില്‍ മാളവിക വിമര്‍ശിച്ചിരുന്നു.ഇതിന്‍റെ വീഡിയോ ക്ലിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു.ഒരാൾ ആശുപത്രിയിലാണെന്നു കരുതി മുടിയൊക്കെ മോശമായി ഇടണമെന്നുണ്ടോ എന്നാണ് ഇതിന് മറുപടിയായി നയൻസ് ചോദിക്കുന്നത്. പുതിയ ചിത്രം കണക്റ്റിന്‍റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നല്‍കിയ അഭിമുഖത്തിലാണ് മാളവികയുടെ വിമര്‍ശനത്തെക്കുറിച്ച് […]

error: Protected Content !!