മലർവാടി പ്രശ്നോത്തരി സമ്മാനദാനം നടത്തി

  • 16th July 2021
  • 0 Comments

മലർവാടി ബാലസംഘം സംസ്ഥാന തലത്തിൽ നടത്തിയ അൽ റയ്യാൻ പ്രശ്നോത്തരിയിൽ വിജയികളായ കുട്ടികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മലർവാടി സംസ്ഥാന സെക്രട്ടറി മുസ്തഫ മങ്കട ഉദ്‌ഘാടനം ചെയ്തു. ജെനിൻ അബ്ദുന്നാസർ, ലിബ സി. എന്നീ വിദ്യാർത്ഥികൾ ആണ് സംസ്ഥാന തല വിജയികൾ. മലർവാടി സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി ഷാനവാസ്ആരാമം, കുന്നമംഗലം ഏരിയ കോഡിനേറ്റർ കെ.കെ. അബ്ദുൽ ഹമീദ്, ജമാഅത്തെ ഇസ്‌ലാമി കുന്നമംഗലം പ്രാദേശിക അമീർ നിസാർ പി.പി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് എൻ. ദാനിഷ്, മാക്കൂട്ടം ചാരിറ്റബിൾ […]

error: Protected Content !!