Kerala News

തിരൂർക്കാട് വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു;യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ചതിനു പിന്നാലെ അപകടം

  • 9th November 2022
  • 0 Comments

മലപ്പുറം തിരൂർക്കാട് വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു.തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ്(19) ആണ്‌ മരിച്ചത്.ഇന്നലെ വൈകിട്ട് തിരൂർക്കാട് വെച്ച് ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തലയ്ക്ക് പരുക്കേറ്റ ഹസീബിനെ ആദ്യം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്നാണ് കോഴിക്കോട്ടേക്ക് മാറ്റിയത്.ചൊവ്വാഴ്ച നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ഹസീബ് ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു.യൂണിയൻ തിരഞ്ഞെടുപ്പിൽ എംഎസ്എഫ് പാനലിൽ മത്സരിച്ചാണ് ഹസീബ് വിജയിച്ചത്. കോളജിലെ […]

error: Protected Content !!