Kerala

മലക്കപ്പാറ ആദിവാസി കോളനിയില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു

  • 28th November 2023
  • 0 Comments

തൃശൂര്‍: മലക്കപ്പാറ വീരന്‍കുടി ഊരില്‍ പുഴുവരിച്ച നിലയില്‍ കണ്ടെത്തിയ വയോധിക മരിച്ചു. ഇന്നലെ പ്രത്യേക മെഡിക്കല്‍ സംഘം ഊരിലെത്തി ചികിത്സ നല്‍കിയിരുന്നു. ഇതിനു പിന്നാലെ ഇന്ന് രാവിലെയാണ് കമലമ്മ പാട്ടി (94) മരിച്ചത്. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്കൊപ്പം പക്ഷാഘാതം പിടിപെട്ടായിരുന്നു കമലമ്മ പാട്ടി അവശനിലയിലായത്. ഇതിനിടയില്‍ ശരീരത്തില്‍ വ്രണങ്ങള്‍ രൂപപ്പെടുകയും പുഴുവരിക്കുകയുമായിരുന്നു. ആരോഗ്യവകുപ്പിനെയും ട്രൈബല്‍ വകുപ്പിനെയും ആരോഗ്യസ്ഥിതി അറിയിച്ചെങ്കിലും ഇടപെട്ടിരുന്നില്ല. തുടര്‍ന്ന് ഇന്നലെ രാവിലെ വാര്‍ത്ത നല്‍കിയതിന് പിന്നാലെ മന്ത്രി കെ രാധാകൃഷ്ണനും കളക്ടറും ഇടപെട്ട് മെഡിക്കല്‍ സംഘത്തെ […]

error: Protected Content !!