Entertainment News

പുഷ്പരാജിനൊപ്പം ചുവടുവെക്കാൻ മലൈക,ഇത്തവണ സാമന്ത ഇല്ല

  • 20th September 2022
  • 0 Comments

പുഷ്പയുടെ രണ്ടാം ഭാഗത്തില്‍ മലൈക അറോറ നൃത്തരംഗത്തില്‍ അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍.ചിത്രത്തിലെ ആദ്യഭാഗത്തില്‍ നടി സാമന്തയായിരുന്നു ഡാന്‍സ് നമ്പറില്‍ എത്തിയത്. ‘ഓ അണ്ടവാ’ എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സാമന്തയുടെ ആദ്യ ഡാന്‍സ് നമ്പറായിരുന്നു പുഷ്പയിലേത് എങ്കിലും നടിയുടെ പ്രകടനത്തിന് വലിയ പ്രശംസ ലഭിച്ചിരുന്നു.ഷാരൂഖ് ഖാന്റെ ‘ചയ്യ ചയ്യ’, സല്‍മാന്‍ ഖാന്റെ ‘മുന്നി ബദ്‌നാമുഹൂയി’, അക്ഷയ് കുമാറിന്റെ ‘അനാര്‍ക്കലി ഡിസ്‌കോ ചാലി’, പവന്‍ കല്യാണിന്റെ ‘കെവ്വു കേക്ക’ തുടങ്ങി നിരവധി ഡാന്‍സ് നമ്പറുകളില്‍ അരങ്ങ് തകർത്ത താരമാണ് […]

Entertainment News

മലൈകയുമായി അർജുൻ കപൂർ വേർപിരിഞ്ഞു? ഫൊട്ടോ ഷെയർ ചെയ്ത് മറുപടി നൽകി താരം

  • 13th January 2022
  • 0 Comments

ഗോസിപ്പ് കോളങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നിറഞ്ഞ് നിന്ന വാർത്തയായിരുന്നു അർജുൻ കപൂറും മലൈക അറോറയും വേർപിരിയുന്നുവെന്നത്.ഇപ്പോൾ ഈ വാർത്തകളെ തള്ളി താരം തന്നെ രംഗത്തെത്തിയിരിക്കുയാണ് . മലൈകയ്ക്ക് ഒപ്പമുള്ള ഫൊട്ടോ ഷെയർ ചെയ്താണ് കിംവദന്തി പ്രചരിച്ചവർക്ക് അർജുൻ മറുപടി കൊടുത്തത്. കിംവദന്തികൾക്ക് സ്ഥാനമില്ലെന്നും സുരക്ഷിതരും അനുഗ്രഹീതരുമായിരിക്കൂവെന്നും എല്ലാവർക്കും നന്മകൾ ആശംസിക്കൂവെന്നുമാണ് അർജുൻ പോസ്റ്റിനൊപ്പം എഴുതിയത്. നാല് വർഷത്തിലേറെ നീണ്ട പ്രണയത്തിനൊടുവിൽ ഇരുവരും വേർപിരിയുകയാണെന്നാണ് കഴിഞ്ഞ ദിവസം വാർത്തകൾ പ്രചരിച്ചത്. മലൈക അതീവ ദു:ഖിതയാണെന്നും ആറ് ദിവസത്തിലേറെയായി താരം […]

error: Protected Content !!