Kerala

സ്വർണ്ണ കടത്തും മലബാറും

വിദേശത്ത് നിന്നുമായി സംസ്ഥാനത്തേക്ക് എത്തുന്ന സ്വർണ്ണ കടത്തുകൾ വർഷങ്ങളായി തുടരുന്നതാണ്. പലയിടങ്ങളിൽ നിന്നായി കോടിക്കണക്കിനു രൂപയുടെ സ്വർണം ഇതിനോടകം അതികൃതർ പിടിച്ചെടുത്തു കഴിഞ്ഞു. പേസ്റ്റ്, പൊടി, ഷീറ്റ്, ഇലക്ട്രിക്ക് ഉപകരണത്തിൽ ഘടിപ്പിച്ച് , തലമുടി വടിച്ച് തലയിൽ ഒളിപ്പിച്ച്, ഗുളിക രൂപത്തിലാക്കി വിഴുങ്ങിയും മലദ്വാരത്തിൽ ഒളിപ്പിച്ചും ഇങ്ങനെ പല വിധത്തിൽ സ്വർണം കടത്തപെടുന്നു. കണ്ടെത്താൻ കഴിഞ്ഞതിനപ്പുറം ഒരു പക്ഷെ നാട്ടിൽ എത്തിയുട്ടുണ്ടായേക്കാം. മലബാർ മേഖലയിൽ ഇത്തരം കടത്തുകൾക്കു കൂടുതൽ സാധ്യതകൾ തെളിയുന്ന പ്രദേശമാണ്. കാസർഗോഡ്, കോഴിക്കോട്, കണ്ണൂർ, […]

error: Protected Content !!