Kerala kerala

സ്വര്‍ണ വില വീണ്ടും ഉയരത്തില്‍; 520 രൂപ കൂടി; പവന് 58,880 രൂപ

  • 26th October 2024
  • 0 Comments

കൊച്ചി: റെക്കോര്‍ഡുകള്‍ വീണ്ടും ഭേദിച്ച് സ്വര്‍ണ വില പുതിയ ഉയരത്തില്‍. പവന് 520 രൂപ കൂടി റെക്കോര്‍ഡ് വിലയായ 58,880 എന്ന റെക്കോര്‍ഡ് വിലയിലെത്തി. ഗ്രാമിന് 65 രൂപയാണ് കൂടിയത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില 7360 രൂപ. ഈ മാസത്തിന്റെ തുടക്കത്തില്‍ 56,400 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തി. തുടര്‍ന്ന് ഓരോ ദിവസം കഴിയുന്തോറും വില ഉയര്‍ന്ന് റെക്കോര്‍ഡുകള്‍ […]

kerala Kerala Local

ഒളവണ്ണയില്‍ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി; സ്വര്‍ണ്ണമാല കവര്‍ന്നു

  • 27th August 2024
  • 0 Comments

കോഴിക്കോട്: ഒളവണ്ണയില്‍ വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വര്‍ണ്ണമാല കവര്‍ന്നു. ചന്ദ്രശേഖരന്‍ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തില്‍ അണിഞ്ഞ അഞ്ച് പവന്റെ സ്വര്‍ണ മാലയാണ് കവര്‍ന്നത്. ഇന്ന് പുലര്‍ച്ചെ 5:50-ഓടെയാണ് മോഷണം. കവര്‍ച്ച നടക്കുന്ന സമയം വീട്ടില്‍ വിജയകുമാരി മാത്രമാണ് ഉണ്ടായിരുന്നത്. ഭര്‍ത്താവ് ചന്ദ്രശേഖരന്‍ വളര്‍ത്തുനായയുമായി പുറത്തേക്ക് പോയതായിരുന്നു. ഈ സമയം വീട്ടിലെത്തിയ മോഷ്ടാവ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി ഇവരുടെ കഴുത്തിലുള്ള അഞ്ചുപവന്റെ സ്വര്‍ണമാല പൊട്ടിച്ചെടുക്കുകയായിരുന്നു. നിലവിളി കേട്ട് വീട്ടിലെത്തിയ ഭര്‍ത്താവ് മോഷ്ടാവിനെ തടയാനുള്ള ശ്രമം നടത്തിയപ്പോള്‍ […]

error: Protected Content !!