തങ്കലാന് ജന്മദിനാശംസകൾ; ചിത്രത്തിന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ
ചിയാൻ വിക്രമിന്റെ പിറന്നാൾ ദിനത്തിൽ അദ്ദേഹത്തിന്റെ പുതിയ ചിത്രമായ തങ്കലാന്റെ മേക്കിങ് വീഡിയോ പുറത്ത് വിട്ട് അണിയറ പ്രവർത്തകർ. എന്റെ തങ്കലാന് പിറന്നാൾ ആശംസകൾ എന്ന് കുറിച്ച് സംവിധായകൻ പാ രഞ്ജിത്താണ് വീഡിയോ പങ്കുവെച്ചത്. പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്താൻ പ്രാപ്തമായ രംഗങ്ങളാണ് ചിത്രത്തിലുള്ളതെന്ന് വിഡിയോയിൽ വ്യക്തമാണ്. ബ്രിട്ടീഷ് കാലഘട്ടത്തിൽ കോലാർ ഗോൾഡ് ഫാക്ടറിയിൽ നടന്ന ഒരു സംഭവത്തെ ആസ്ഫാദമാക്കിയുള്ളതാണ് ചിത്രം. കാലില്‍ തളയിട്ട് കുടുമ കെട്ടി, മൂക്കുത്തി അണിഞ്ഞ് ഒറ്റമുണ്ടുടുത്താണ് വിക്രം തങ്കലാനിലെത്തുന്നത്. വിക്രം പാ […]