National News

എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് അയാളുടെ കച്ചവടം നടത്താനും ഭരണഘടന അനുവദിക്കുന്നു;നവരാത്രി ആഘോഷ സമയത്തെ ഇറച്ചി നിരോധനത്തിനെതിരെ മഹുവ

  • 6th April 2022
  • 0 Comments

നവരാത്രിക്ക് മുന്നോടിയായി ഇറച്ചിക്കടകൾക്ക് നിരോധനം ഏർപ്പെടുത്തിയ സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻനടപടിക്കെതിരെ തൃണമൂൽ കോൺ​ഗ്രസ് നേതാവും എംപിയുമായ മഹുവ മൊയിത്ര.ഞാന്‍ ദക്ഷിണ ദല്‍ഹിയിലാണ് താമസിക്കുന്നത്. എനിക്ക് ഇഷ്ടമുള്ളപ്പോള്‍ മാംസം കഴിക്കാനും കടയുടമയ്ക്ക് അയാളുടെ കച്ചവടം നടത്താനും ഭരണഘടന അനുവദിക്കുന്നുണ്ട്. ഫുള്‍ സ്റ്റോപ്പ്, മഹുവ ട്വീറ്റ് ചെയ്തു. തിങ്കളാഴ്ചയാണ് സൗത്ത് ഡൽഹി മേയർ മുകേഷ് സൂര്യൻ ന​ഗരസഭാ പരിധിയിലെ ഇറച്ചിക്കടകൾ നവരാത്രിയുടെ ഭാ​ഗമായി അടച്ചിടണമെന്ന് നിർദേശിച്ചത്. ഒമ്പത് ദിവസങ്ങളിൽ ഭക്തർ മാംസം, ഉള്ളി, വെളുത്തുള്ളി എന്നിവ കഴിക്കുന്നത് ഒഴിവാക്കണമെന്നും […]

error: Protected Content !!