Entertainment

‘ആ ബെസ്റ്റ്’ എന്ന ട്രോൾ മീമുകളിൽ നിറഞ്ഞുനിൽക്കുന്ന മുഖം; പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി നടി ലീന ആന്റണി

  • 12th September 2022
  • 0 Comments

‘മഹേഷിന്റെ പ്രതികാരം’ എന്ന സിനിമയിലെ അമ്മച്ചി, നടി ലീന ആന്റണി പത്താം ക്ലാസ് തുല്യത പരീക്ഷ എഴുതി. ഇന്നലെ ചേർത്തല ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലാണ് പരീക്ഷ എഴുതാനായി നടി എത്തിയത്. മഹേഷിനെക്കാളും പ്രതികാരമാണ് ഇപ്പോൾ അമ്മച്ചിക്കുള്ളത്. അത് തീർക്കാനായി, ഇനിയും പിടിതരാതെ പത്താം ക്ലാസ് പഠനത്തെ പ്രായത്തെപ്പോലും വെല്ലുവിളിച്ചുകൊണ്ട് ഓടിപ്പിടിക്കുകയാണ് താരം. കഴിഞ്ഞ ദിവസം പത്താം ക്ലാസ് തുല്യതാപരീക്ഷ എഴുതുമ്പോൾ ലീനയ്ക്ക് പ്രായം 73. .’ആ ബെസ്റ്റ്’ എന്ന ട്രോൾ മീമുകളിൽ ഇപ്പോഴും സജീവമായ […]

error: Protected Content !!