Entertainment News

തേവർ മകന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു

  • 22nd August 2021
  • 0 Comments

കമൽ ഹാസനും ശിവാജി ഗണേഷനും മുഖ്യവേഷങ്ങളിലെത്തിയ സൂപ്പർ ഹിറ്റ് ചിത്രം തേവർ മകൻ്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു. കമൽ ഹാസൻ തിരക്കഥയൊരുക്കുന്ന ചിത്രം മഹേഷ് നാരായണൻ സംവിധാനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇക്കാര്യത്തിൽ ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കും. 1992ൽ കമൽ ഹാസൻ്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത ചിത്രമായിരുന്നു തേവർ മകൻ. സൂപ്പർ ഹിറ്റായിരുന്ന ചിത്രം നിരൂപകർക്കിടയിലും ചർച്ചയായി. നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു സിനിമയെന്ന വിശേഷണമാണ് പല നിരൂപകരും ചിത്രത്തിനു നൽകിയിരുന്നത്.കൾട്ട് പദവി നേടിയ ചിത്രം ദേശീയ […]

Entertainment News

മാലിക്ക് പറയുന്നത് ബീമാ പള്ളിയുടെ ചരിത്രമല്ല; സിനിമക്കെതിരെ ഉയർന്ന ആരോപണങ്ങൾ തള്ളി ഇന്ദ്രൻസ്

  • 24th July 2021
  • 0 Comments

ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ സിനിമയായ മാലികിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തള്ളി നടന്‍ ഇന്ദ്രന്‍സ്. ബീമാ പള്ളിയുടെ ചരിത്രമല്ല സിനിമ പറയുന്നതെന്നും വെടിവെപ്പ് കാലത്തുണ്ടായ സംഭവങ്ങള്‍ പുറത്ത് പറയാന്‍ കൊള്ളാത്തതാണെന്നും ഇന്ദ്രന്‍സ് പറഞ്ഞു. സംവിധായകന്റെ കലയും ഭാവനയുമാണ് സിനിമ. സിനിമയില്‍ മുസ്‌ലിങ്ങളെ മോശക്കാരാക്കി ചിത്രീകരിച്ചതായി തോന്നിയിട്ടില്ലെന്നും ഇന്ദ്രന്‍സ് വ്യക്തമാക്കി. ബീമാപ്പള്ളി വെടിവെപ്പില്‍ സര്‍ക്കാരിന്റെ പങ്ക് മാലിക്കില്‍ മനപൂര്‍വ്വം മഹേഷ് നാരായണന്‍ ഒഴിവാക്കിയെന്നും വെളുപ്പിക്കലാണ് നടന്നതെന്നുമാണ് ചിത്രത്തിനെതിരെ ഉയര്‍ന്ന പ്രധാന ആരോപണം. ഇന്ദ്രന്‍സ് പറഞ്ഞത്: ”ബീമാപള്ളിയുടെ ചരിത്രമൊന്നുമല്ല മാലിക്. കൊച്ചിയെന്ന് […]

Entertainment News

മാലിക്​’ ട്രെയ്​ലർ പുറത്ത്;ഏറ്റെടുത്ത് ആരാധകർ

  • 26th March 2021
  • 0 Comments

‘ഞങ്ങൾക്കറിയാം ഈ നാടെങ്ങിനെ കാക്കണമെന്ന്​’ എന്ന്​ പ്രഖ്യാപിക്കുന്ന സുലൈമാനെ അവതരിപ്പിച്ച ‘മാലിക്​’ ട്രെയ്​ലർ ഏറ്റെടുത്ത്​ ആരാധകർ. ഫഹദ് ഫാസില്‍ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘മാലിക്കി’ന്‍റെ ട്രെയിലർ ഇതുവരെ കണ്ടത്​ 13 ലക്ഷത്തിലേറെ പേരാണ്​. ഫഹദ്​ അവതരിപ്പിക്കുന്ന സുലൈമാൻ മാലിക്കിന്‍റെ അൻപത്തിയഞ്ച്​ വയസ്​​ വരെയുള്ള പല കാലഘട്ടങ്ങളിലെ വേഷപ്പകർച്ചകളും ട്രെയ്​ലറിൽ കാണാം. ഫഹദിന്‍റെ കരിയറിലെ ഏറ്റവും മുതൽമുടക്കുള്ള സിനിമ കൂടിയാണിത്​. 27 കോടിയോളം ബജറ്റുള്ള ചിത്രത്തിന് വേണ്ടി 20 കിലോയോളം ഭാരം ഫഹദ് കുറച്ചിരുന്നു. ആ​േന്‍റാ ജോസഫ് […]

Entertainment

പൂര്‍ണമായും ഐ ഫോണില്‍ ചിത്രീകരിച്ച ഫഹദ് ഫാസിലും മഹേഷ് നാരായണന്‍ ചിത്രം ആമസോണ്‍ പ്രൈം വഴി എത്തുന്നു

ടേക്ക് ഓഫിന് ശേഷം ഫഹദ് ഫാസിലും മഹേഷ് നാരായണനും ഒന്നിക്കുന്ന പുതിയ ചിത്രം ‘സീ യൂ സൂണ്‍’ ആമസോണ്‍ പ്രൈം വഴി റിലീസിനെത്തുന്നു. ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാനതാരങ്ങള്‍. സിനിമ പൂര്‍ണമായും ഐ ഫോണിലാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചിരിക്കുന്നത് ഫഹദ് ഫാസിലാണ്. ഗോപി സുന്ദറിന്റേതാണ് സംഗീത സംവിധാനം.

error: Protected Content !!