മഹാരാഷ്ട്ര നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മരണ സംഖ്യ ഉയരുന്നു; 48 മണിക്കൂറിനുള്ളിൽ 31 പേർ മരിച്ചു
മഹാരഷ്ട്ര നന്ദേഡിലെ സർക്കാർ ആശുപത്രിയിൽ മരണ സംഖ്യ ഉയരുന്നു. നാല് കുട്ടികൾ ഉൾപ്പെടെ ഏഴു രോഗികൾ കൂടെ കൂടെ മരിച്ചതോടെ 48 മണിക്കൂറിനിടെ 31 പേർ മരണപ്പെട്ടു. അതേസമയം രോഗികളുടെ കൂട്ടമരണങ്ങൾക്ക് പിന്നിൽ മെഡിക്കൽ നെഗ്ളിജൻസ് ആണെന്ന ആരോപണം ആശുപത്രി അധികൃതർ തള്ളി. കഴിഞ്ഞ ദിവസം 12 നവജാത ശിശുക്കൾ ഉൾപ്പെടെ 24 രോഗികളാണ് ആശുപത്രിയിൽ മരിച്ചത്. ഇന്നലെ രാത്രി വൈകി ഏഴു രോഗികൾ കൂടി മരിച്ചതോടെ ആകെ മരണം 31 ആയി. മരിച്ച 31 രോഗികളിൽ […]