National News

മഹാരാഷ്ട്രയിൽ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം; പ്രതിസന്ധിയിലാക്കി ഏക്നാഥ് ഷിൻഡെ വിഭാഗം

  • 25th November 2024
  • 0 Comments

മഹാരാഷ്ട്രയിൽ വമ്പൻ ജയം നേടിയിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനാകാതെ മഹായുതി സഖ്യം. ആർഎസ്എസ് നേതൃത്വവും അജിത് പവാറും ബിജെപിയുടെ ദേവേന്ദ്രഫഡ്നാവിസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഏക്നാഥ് ഷിൻഡെ വിഭാഗം മുഖ്യമന്ത്രി പദത്തിൽ അവകാശവാദം കടുപ്പിക്കുന്നതാണ് പ്രതിസന്ധിക്ക് കാരണം.സംസ്ഥാനത്ത് ഇന്നോളമുള്ള ഏറ്റവും വലിയ ജയമാണ് ബിജെപി നേടിയത്. പ്രതിപക്ഷ നേതസ്ഥാനം പോലും അവകാശപ്പെടാൻ കഴിയാതെ പ്രതിപക്ഷ പാർട്ടികൾ തകർന്നടിഞ്ഞു. ആധികാരിക ജയം നേടി അധികാരത്തിലത്തുന്ന മുന്നണിയിൽ ആര് മുഖ്യമന്ത്രിയെന്ന ചോദ്യമാണ് ബാക്കി. മുഖ്യമന്ത്രി പദം ഏക്നാഥ് ഷിൻഡെ വീണ്ടുമൊരിക്കൽ കൂടി […]

മറുകണ്ടം ചാടിയ 9 എംഎല്‍എമാരെ അയോഗ്യരാക്കണം: ശരദ് പവാർ

മുംബൈ: മഹാരാഷ്ട്രയിൽ എൻസിപിയെ നെടുകെ പിളർത്തി ബിജെപി സർക്കാരിൽ ചേർന്ന അജിത് പവാറിന്റെ വിമത നീക്കം തടയാൻ നടപടികളുമായി ശരദ് പവാർ വിഭാഗം. അജിത് പവാർ ഉൾപ്പെടെ സത്യപ്രതിജ്ഞ ചെയ്ത 9 എംഎൽഎമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സ്പീക്കർ രാഹുൽ നർവേകർക്കു പാർട്ടി പരാതി നൽകി. എല്ലാ ജില്ലകളിലെയും അണികൾ പാർട്ടി മേധാവി ശരദ് പവാറിനൊപ്പമുണ്ടെന്ന് അവകാശപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷനെയും എൻസിപി സമീപിച്ചിട്ടുണ്ട്. രാവിലെ സത്താറയിലെ കരാടിൽ വൈ.ബി.ചവാൻ സ്മാരക മന്ദിരത്തിൽ നടക്കുന്ന പൊതുയോഗത്തിന് ശേഷം ശരദ് പവാർ […]

National News

മഹാരഷ്ട്രയിൽ അപകടം; ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 മരണം; 27 പേര്‍ക്ക് പരിക്ക്

  • 15th April 2023
  • 0 Comments

മഹാരാഷ്ട്രയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 12 പേർ മരിച്ചു. 27 പേര്‍ക്ക് പരിക്കേറ്റു. റായ്ഗഢ് ജില്ലയിലെ ഓള്‍ഡ് മുംബൈ-പുണെ ഹൈവേയില്‍ ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് അപകടം നടന്നത്. പുണെയില്‍നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ഒരു സംഗീത സംഘമായിരുന്നു ബസ്സിലുണ്ടായിരുന്നത്. നാല്‍പ്പതോളം പേര്‍ ബസ്സിലുണ്ടായിരുന്നതായി ഖൊപോലി പോലീസ് പറഞ്ഞു. മുംബൈയിലെ ഗുഡ്ഗാവിലെ ‘ബാജി പ്രഭു വാടക് ഗ്രൂപ്പ്’ എന്ന പേരില്‍ പ്രവര്‍ത്തിക്കുന്ന സംഗീത സംഘമായിരുന്നു യാത്ര ചെയ്തിരുന്നത്. ഇവര്‍ ഒരു സംഗീത പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നു. 18-നും 25-നുമിടയില്‍ […]

National News

വിറ്റത് 512 കിലോ ഉള്ളി,70 കിമീ യാത്ര,കർഷകന് ലഭിച്ചത് രണ്ടര രൂപ,

  • 25th February 2023
  • 0 Comments

512 കിലോ ഉള്ളി വിറ്റ കര്‍ഷകന് ചെലവ് കഴിച്ച് കിട്ടിയത് 2 രൂപ.ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. സോലാപൂരിലെ ബോർ​ഗാവ് സ്വദേശിയായ രാജേന്ദ്ര തുക്കാറാം ചവാൻ എന്ന കർഷകനാണ് ദുരനുഭവം. 2 രൂപയുടെ പോസ്റ്റ്-ഡേറ്റഡ് ചെക്കുമായാണ് ഉള്ളിവിറ്റ് അദ്ദേഹം വീട്ടിലെത്തിയത്. കയറ്റിറക്ക്, തൂക്കകൂലി ഇനത്തിൽ 509.50 രൂപയാണ് ഇയാളിൽ നിന്ന് ഈടാക്കിയത്.സ്വന്തം ഭൂമിയില്‍ വിളവെടുത്ത 512 കിലോ ഉള്ളി 70 കിലോമീറ്റര്‍ ദൂരം വാഹനത്തില്‍ കൊണ്ട് പോയി അടുത്തുള്ള മാര്‍ക്കറ്റിലാണ് വില്‍ക്കാനെത്തിച്ചത്. കാര്‍ഷിക വിള […]

National

മദ്യ ലഹരിയിൽ കാമുകിയെ കൊലപ്പെടുത്തി, ആംബുലൻസ് ബുക്ക് ചെയ്ത് മൃതദേഹവുമായി സംസ്ഥാനം വിടാൻ ശ്രമം, യുവാവ് അറസ്റ്റിൽ

  • 27th September 2022
  • 0 Comments

മഹാരാഷ്ട്ര : ജോലി കഴിഞ്ഞ് വൈകി മദ്യപിച്ച് വീട്ടിൽ തിരിച്ചെത്തിയ കാമുകിയെ കൊലപ്പെടുത്തിയ 30 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. മൃതദേഹം ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പൊലീസ് പിടികൂടുന്നത്. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഭവാന്ദിയിലാണ് സംഭവം നടന്നത്. മൃതദേഹം ഉപേക്ഷിക്കാനായി കർണാടകയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് അറസ്റ്റിലായത്. ഭിവാന്തി ജില്ലയിലെ ശിവാജി നഗർ സ്വദേശിയാണ് പ്രതി സദ്ദാം സയ്യിദ്. 24 കാരിയായ കവിതാ മദാർ എന്ന മസ്കനുമായി പ്രണയത്തിലായിരുന്നു സയ്യിദ്. പ്രതി തൊഴിൽ രഹിതനാണെന്നും കവിത ഒരു ബാർ ഗേൾ ആണെന്നും […]

National News

ആണ്‍സുഹൃത്തിന്റെ പേരില്‍ നടുറോഡില്‍ തമ്മില്‍തല്ലി പെണ്‍കുട്ടികള്‍; യുവാവ് മുങ്ങി, കൗണ്‍സിലിങ് നല്‍കി പോലീസ്

  • 27th August 2022
  • 0 Comments

കാമുകന് വേണ്ടി നടുറോഡില്‍ തമ്മില്‍തല്ലി പെണ്‍കുട്ടികള്‍. പരസ്പരം കലഹിക്കുന്ന ഇവരുടെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വെറലാകുന്നു. മഹാരാഷ്ട്രയിലെ പൈതാന്‍ ജില്ലയിലാണ് സംഭവം. 17 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളാണ് ആണ്‍സുഹൃത്തിന് വേണ്ടി അടികൂടിയത്. കഴിഞ്ഞ ബുധനാഴ്ച പ്രദേശത്തെ ബസ് സ്റ്റാന്റില്‍ വച്ചായിരുന്നു സംഭവം. തിരക്കുള്ള പൈതാന്‍ ബസ് സ്റ്റാന്‍ഡില്‍ ഒരു പെണ്‍കുട്ടി ആണ്‍സുഹൃത്തുമായി എത്തി. വിവരമറിഞ്ഞ് ആണ്‍കുട്ടിയുടെ മറ്റൊരു പെണ്‍സുഹൃത്തും കൂടി ബസ് സ്റ്റാന്‍ഡില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് രണ്ടു പെണ്‍കുട്ടികളും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും കൈയ്യാങ്കളിയിലുമെത്തി. ഈ സമയം പെണ്‍കുട്ടികളെ […]

National News

സ്‌ഫോടക വസ്തുക്കളും തോക്കുകളും അടങ്ങിയ ബോട്ട് കണ്ടെത്തി; മഹാരാഷ്ട്രയില്‍ കടല്‍ത്തീരത്ത് അതീവ ജാഗ്രതാ നിര്‍ദേശം

  • 18th August 2022
  • 0 Comments

മഹാരാഷ്ട്ര തീരത്ത് എ.കെ 47 തോക്കുകളും വെടിയുണ്ടകളും അടക്കമുള്ള ആയുധങ്ങളുമായി ബോട്ട് കണ്ടെത്തി. റായിഗഡിലെ ഹര ഹരേശ്വര്‍ തീരത്താണ് ബോട്ടടുത്തത്. ഇതോടെ മഹാരാഷ്ട്രയിലെങ്ങും പോലീസ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. എ.കെ 47 തോക്കുകള്‍ ബോട്ടില്‍ ഉണ്ടായിരുന്നതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ബോട്ടുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല. ഓസ്ട്രേലിയയില്‍ നിര്‍മ്മിച്ച ബോട്ടാണ് പോലീസ് പിടിച്ചെടുത്തതെന്നാണ് പുറത്തുവരുന്ന വിവരം. നാട്ടുകാരാണ് ബോട്ടിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കിയത്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. അനധികൃതമായാണ് ബോട്ട് കരയ്ക്കടുത്തതെന്നും ഉദ്യോഗസ്ഥര്‍ […]

National News

പാസഞ്ചര്‍ ട്രെയിനും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ചു; മൂന്ന് ബോഗികള്‍ പാളം തെറ്റി, 50 പേര്‍ക്ക് പരിക്ക്

  • 17th August 2022
  • 0 Comments

മഹാരാഷ്ട്രയിലെ ഗോണ്ടിയയില്‍ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ പാളം തെറ്റി. ഗുഡ്‌സ് ട്രെയിന്‍ പാസഞ്ചര്‍ ട്രെയിനുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ അന്‍പത്തിമൂന്ന് യാത്രക്കാര്‍ക്ക് പരിക്കേറ്റു. ഇതുവരെ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു സംഭവം. ഛത്തീസ്ഗഡിലെ ബിലാസ്പൂരില്‍ നിന്ന് രാജസ്ഥാനിലെ ജോധ്പൂരലേക്ക് പോകുകയായിരുന്ന ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. ഗുഡ്‌സ് ട്രെയിനുമായി കൂട്ടിയിടിച്ചതിന് പിന്നാലെ മൂന്ന് കോച്ചുകള്‍ പാളം തെറ്റുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിഗ്‌നലിലെ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന്റെ കാരണത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

National News

ഹാലോ ഇംഗ്ലീഷ് വാക്ക്;ഫോണ്‍ എടുക്കുമ്പോള്‍ വന്ദേമാതരം പറയണമെന്ന് മഹാരാഷ്ട്ര മന്ത്രി,ഉത്തരവ് ഉടൻ

  • 15th August 2022
  • 0 Comments

മഹാരാഷ്ട്രയിൽ സർക്കാർ ഉദ്യോഗസ്ഥർ ഇനി മുതൽ ഫോണെടുക്കുമ്പോൾ ഹലോക്ക് പകരം വന്ദേമാതരം പറഞ്ഞ് തുടങ്ങണമെന്ന് നിർദേശിച്ച് ബിജെപി നേതാവും സാംസ്കാരിക മന്ത്രിയുമായ സുധീർ മുഗന്തിവർ. അടുത്ത റിപ്പബ്ലിക് ദിനം വരെ ഇത് തുടരണമെന്നും ഇത് സംബന്ധിച്ച് ഉത്തരവ് ഉടന്‍ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.‘‘ഹലോ ഇംഗ്ലിഷ് വാക്കാണ്. അത് ഉപേക്ഷിക്കേണ്ട നേരം അതിക്രമിച്ചു. നമ്മൾ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഘോഷിക്കുകയാണ്. അതുകൊണ്ട് സർക്കാർ ജീവനക്കാരെല്ലാം ഇനി മുതൽ ഫോണിൽ മറുപടി പറയുന്നതിനായി എടുക്കുമ്പോൾ വന്ദേമാതരം പറഞ്ഞ് തുടങ്ങണം. ഇതു […]

National News

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം: 18 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തു, ഫഡ്നവിസിന് ആഭ്യന്തര മന്ത്രിയായേക്കും

  • 9th August 2022
  • 0 Comments

മഹാരാഷ്ട്രയില്‍ 18 എംഎല്‍എമാര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. മുംബൈയിലായിരുന്നു വിപുലമായ ചടങ്ങുകള്‍. ബിജെപിയുടേയും ശിവസേനയുടേയും ഒമ്പത് എംഎല്‍എമാര്‍ വീതമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഏക്‌നാഥ് ഷിന്‍ഡേ മുഖ്യമന്ത്രിയായി അധികാരമേറ്റ് 40 ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാര്‍ ചുമതലയേല്‍ക്കുന്നത്. ഇതുവരെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസുമായിരുന്നു ഭരണകാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. ബിജെപിയില്‍നിന്ന് ചന്ദ്രകാന്ത് പാട്ടീല്‍, സുധീര്‍ മുങ്കത്തിവാര്‍, ഗിരീഷ് മഹാജന്‍, സുരേഷ് ഖാദേ, രാധാകൃഷ്ണ വിഖേ പാട്ടീല്‍, രവീന്ദ്ര ചവാന്‍, മംഗള്‍ പ്രഭാത് ലോധ, വിജയകുമാര്‍ ഘവിത്, അതുല്‍ സാവേ എന്നിവരും […]

error: Protected Content !!