പൗരത്വ ഭേദഗതി നിയമത്തിനെതിരെ മഹല്ല് കമ്മറ്റികള്‍ ഉജ്വല ബഹുജന റാലി നടത്തി
കുന്ദമംഗലം; മതത്തിന്റെ അടിസ്ഥാനത്തില്‍ പൗരത്വം നിര്‍ണയിക്കുന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ കുന്ദമംഗലം ഏരിയയിലെ പത്തോളം മഹല്ല് കമ്മറ്റികള്‍ സംയുക്തമായി ബഹുജന റാലി സംഘടിപ്പിച്ചു. ഐഐഎം കവാട പരിസരത്ത് നിന്നാരംഭിച്ച റാലി വയനാട് റോഡില്‍ സിന്ധു തിയേറ്ററിന് സമീപത്താണ് സമാപിച്ചത്, മഹല്ലിലെ മുഴുവന്‍ ഇമാമുമാരും, മഹല്ല് ഭാരവാഹികളും, പൊതുജനങ്ങളും അടക്കം റാലിയില്‍ നൂറുകണക്കിനാളുകല്‍ പെങ്കെടുത്തു. ഹജ്ജ് കമ്മറ്റ് ചെയര്‍മാന്‍ മുഹമ്മദ് ഫൈസി, ഖാലിദ് കിളിമുണ്ട, ചെയര്‍മാന്‍ ടി.പി സൈനുദ്ധീന്‍ നിസാമി കണ്‍വീനര്‍ എം.കെ സഫീര്‍ ട്രഷറര്‍ എന്‍ ബീരാന്‍ […]
