മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയെന്ന് മുരളീധരൻ,അടുത്തഘട്ടം മലയാളിയും കേരളവും തമ്മിൽ ബന്ധമില്ലെന്ന് ട്രോളി ശിവകുട്ടി
മഹാബലി കേരളം ഭരിച്ചുവെന്നത് ഒരു കെട്ടുകഥയാണെന്നും ഓണവും മഹാബലിയും തമ്മില്‍ ഒരു ബന്ധവുമില്ലെന്ന വിദേശകാര്യ മന്ത്രി വി.മുരളീധരന്റെ പരാമര്‍ശത്തെ പരിഹസിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി.ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ സംസാരിക്കവെയാണ് മുരളീധരന്റെ പരാമർശം.’മഹാബലിയും ഓണവും കഴിഞ്ഞാൽ ഉള്ള അടുത്ത ഘട്ടം ഇങ്ങിനാവും. മലയാളിയും കേരളവും തമ്മിൽ ബന്ധമില്ല’ എന്നാണ് ഈ വിഷയത്തിൽ ശിവൻ കുട്ടിയുടെ പ്രതികരണം. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നർമദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് […]
