National News

കുംഭമേളയിലെ കോവിഡ് പരിശോധന;ലാബുകളുടെ ഭാഗത്ത് നിന്ന് ക്രമക്കേടും അഴിമതിയുമുണ്ടായി; എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

  • 7th August 2021
  • 0 Comments

ഉത്തരാഖണ്ഡ് കുഭമേളയില്‍ പങ്കെടുത്തവരില്‍ നടത്തിയ കോവിഡ് പരിശോധനയിൽ ലാബുകളുടെ ഭാഗത്ത് നിന്ന് ക്രമക്കേടും അഴിമതിയുമുണ്ടായെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി . ഇതാണ് ടെസ്റ്റ് പോസിറ്റിവിറ്റിയിൽ മാറ്റം വരാൻ കാരണമായതെന്ന് ഇ ഡി. കുംഭമേളക്ക് ശേഷം 0.18 ശതമാനം പോസിറ്റിവിറ്റി നിരക്ക് മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് യഥാര്‍ത്ഥത്തില്‍ ഇത് 5.3 ശതമാനമായിരുന്നു. പരിശോധന നടത്തിയെന്ന് പറയുന്ന പലരും കുഭമേളക്ക് എത്തിയിട്ട് പോലുമില്ല. കുഭമേളക്ക് മുന്നോടിയായി കോവിഡ് പരിശോധന നടത്താന്‍ നോവുസ് പാത്ത് ലാബ്സ്, ഡി.എന്‍.എ ലാബ്സ്, മാക്സ് കോര്‍പ്പറേറ്റ് സര്‍വീസസ്, […]

കുംഭമേള അവസാനിപ്പിക്കാൻ സമയമായി; പ്രതീകാത്മകമായി നടത്താൻ നിർദേശം നൽകി പ്രധാന മന്ത്രി

  • 17th April 2021
  • 0 Comments

കുംഭമേള അവസാനിപ്പിക്കാൻ സമയമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് വ്യാപന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം. കുംഭമേള പ്രതീകാത്മകമായി നടത്താൻ പ്രധാനമന്ത്രി നിർദേശം നൽകി. കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലധികം പേർക്ക് കൊവിഡ് സ്ഥിരീകരിക്കുകയും ഒരു സന്യാസി മരിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിൽ കുംഭമേള ചുരുക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കി ഒരു വിഭാഗം സന്യാസി സമൂഹം രംഗത്തെത്തിയിരുന്നു. എന്നാൽ കുംഭമേള തുടരുമെന്ന് ഉത്തരാഖണ്ഡ് സർക്കാർ വ്യക്തമാക്കി. ഇതോടെ കുംഭമേള നടത്തിപ്പിൽ അനിശ്ചിതത്വം ഉയർന്നിരുന്നു. കുംഭമേള അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് സന്യാസികൾ സർക്കാരിന് പിന്തുണ അറിയിച്ചിട്ടുണ്ടെന്ന് […]

error: Protected Content !!