Sports

റയൽ മാഡ്രിഡ് ഇപ്പോഴും കിരീടം നേടിയിട്ടില്ല അഹങ്കരിക്കുകയോ, പിറകോട്ട് പോവുകയോ ചെയ്യരുത് താരങ്ങളോട് സിദാൻ

നിലവിൽ ബാഴ്‌സലോണയെക്കാൾ ഒരു പോയിന്റിന് മുൻപിലാണെങ്കിലും മതിമറന്നു ആഘോഷിക്കനോ, അഹങ്കരിക്കാനോ, പിറകോട്ട് പോകനോ പാടില്ലായെന്ന് റയൽ മാഡ്രിഡ് താരങ്ങളങ്ങളോട് പരിശീലകൻ സിനദിൻ സിദാൻ . ഇന്ന് ഗെറ്റഫെയ്ക്ക് എതിരെ വിജയിച്ചാൽ നാലു പോയന്റിന്റെ ലീഡ് ലഭിക്കുമെങ്കിലും അത് ലീഗിന്റെ അവസാനമല്ലെന്നു അദ്ദേഹം സൂചിപ്പിച്ചു. നിലവിൽ കിരീടം മാൻഡ്രിഡ് നേടിയിട്ടില്ല. ശ്രദ്ധിച്ച് മുൻപോട്ട് പോകണമെന്നും ഇനി ആറ് മത്സരങ്ങളിലായി 18 പോയന്റുകളുണ്ട്. അത് നേടിയ ശേഷമേ ആഘോഷങ്ങളിലേക്ക് പോകാവൂ എന്നദ്ദേഹം കൂട്ടി ചേർത്തു. നിലവിൽ ടീം നന്നായി കളിക്കുന്നുണ്ട് […]

error: Protected Content !!