Kerala News

മദ്രസാധ്യാപകക്ഷേമനിധി; 31-നകം അടക്കണം

  • 20th March 2021
  • 0 Comments

കേരള മദ്രസാധ്യാപക ക്ഷേമനിധിയില്‍ 2020-21 സാമ്പത്തിക വര്‍ഷത്തെ ക്ഷേമനിധി വിഹിതം അടക്കാന്‍ ബാക്കിയുള്ളവര്‍ മാര്‍ച്ച് 31-നകം അടക്കണം. അതത് വര്‍ഷത്തെ വിഹിതം അടച്ചില്ലെങ്കില്‍ ക്ഷേമനിധി അംഗത്വം റദ്ദാവുമെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍ അറിയിച്ചു

error: Protected Content !!