Kerala kerala Local

മിഷ്‌കാത്തുല്‍ ഹുദാ മദ്രസയില്‍ പ്രവേശനോത്സവം നടത്തി

കോഴിക്കോട് ജില്ലയിലെ ചെറുവാടി- പൊറ്റമ്മല്‍ മിശ്കാത്തുല്‍ ഹുദാ മദ്രസയില്‍ ഈ വര്‍ഷത്തെ പ്രവേശനോത്സവം വര്‍ണ്ണാഭമായി നടത്തി. ഗ്രന്ഥകാരന്‍ സാജിദ് പുതിയോട്ടില്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സദര്‍ മുദരിസ് കെ.കെ ബഷീര്‍ ദാരിമി അധ്യക്ഷനായിരുന്നു. കെ എന്‍ എം പ്രസിഡണ്ട് ബഷീര്‍ മാസ്റ്റര്‍, മദ്രസ കമ്മിറ്റി സെക്രട്ടറി ശുഐബ്, മൂസാ ഹാജി പുതിയോട്ടില്‍, പോക്കുട്ടി കുഴി കണ്ടത്തില്‍, അബ്ദു സാഹിബ്, ഖൈറുന്നിസ ടീച്ചര്‍, സി അബ്ദുല്‍ കരീം മാസ്റ്റര്‍, പി അബ്ദുറഹിമാന്‍, അലൂഫ് സി വി, അര്‍ഷാദ് പി തുടങ്ങിയവര്‍ […]

Kerala kerala Local

ബാലാവകാശ കമ്മീഷന്റെ മദ്‌റസ നിരോധനാഹ്വാനം: യോജിച്ച പ്രതിഷേധങ്ങള്‍ ഉയര്‍ന്നുവരണം; ഷുക്കൂര്‍ സ്വലാഹി

  • 13th October 2024
  • 0 Comments

അരികുവല്‍ക്കരിക്കപ്പെട്ട ഇന്ത്യയിലെ മുസ്ലിങ്ങളുടെ വിദ്യഭ്യാസ മുന്നേറ്റത്തിന് വേണ്ടി സച്ചാര്‍ കമ്മിറ്റി നിര്‍ദേശിച്ച പരിഹാര മാര്‍ഗങ്ങളിലൊന്നായിരുന്നു മദ്‌റസകളുടെ ആധുനികവല്‍ക്കരണെന്ന് ഐ എസ് എം കേരള ജനറല്‍ സെക്രട്ടറി ഷുക്കൂര്‍ സ്വലാഹി. മതവിജ്ഞാനത്തോടൊപ്പം സ്‌കൂള്‍ പാഠവിഷയങ്ങള്‍ കൂടി മദ്‌റസയിലൂടെ നല്‍കുക എന്നതാണ് പ്രസ്തുത നിര്‍ദേശത്തിലൂടെ സച്ചാര്‍ കമ്മിറ്റി മുന്നോട്ട് വെച്ചത്. അതിന്റെ അടിസ്ഥാനത്തില്‍ ശാസ്ത്രവും, ഭാഷയും, ഗണിതവുംമെല്ലാം ഉത്തരേന്ത്യയിലെ മദ്‌റസകളിലെ സിലബസിലുള്‍പ്പെട്ടു. അത്തരം വിഷയങ്ങള്‍ പഠിപ്പിക്കുന്ന അധ്യാപകര്‍ക്ക് വേതനം നല്‍കുവാനും, ലൈബ്രറി – കമ്പ്യൂട്ടര്‍ ലാബ് സൗകര്യങ്ങള്‍ ഒരുക്കുവാനുമെല്ലാം കേന്ദ്ര […]

error: Protected Content !!