ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി മുന്നേറ്റം; മധ്യപ്രദേശിൽ ലീഡ് നേടി ബിജെപി

  • 10th November 2020
  • 0 Comments

ഉപതെരഞ്ഞെടുപ്പുകളിലും വ്യക്തമായ ലീഡ് നേടി ബിജെപി. നിർണായക തെരഞ്ഞെടുപ്പ് നടന്ന മധ്യപ്രദേശിൽ ബിജെപി മുന്നേറ്റം തുടരുകയാണ്. മധ്യപ്രദേശിൽ 28 നിർണായക മണ്ഡലങ്ങളിൽ പതിനെട്ട് ഇടത്ത് ബിജെപി ലീഡ് നേടി. ഇതോടെ ശിവരാജ് സിംഗ് സർക്കാരിന് ഭരണം നിലനിർത്താനാകുമെന്ന് ഉറപ്പായി. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ സഖ്യം ലീഡ് ചെയ്യുകയാണ്. എൻഡിഎ കേവലഭൂരിപക്ഷമായ 122 സീറ്റുകൾ മറികടന്നു. 125 സീറ്റുകളിൽ എൻഡിഎ ലീഗ് ചെയ്യുകയാണ്. ആർജെഡി നേതൃത്വം നൽകുന്ന മഹാസഖ്യം 105 സീറ്റുകളിലേക്ക് താഴ്ന്നു. […]

error: Protected Content !!