News

തുള്ളൽ നിന്നല്ലോ, ഇനിയൊരു ഫ്ലാഷ്ബാക്ക് കേരളത്തിലെ ഒരൊറ്റ മുസ്ലിം മത സംഘടനയും മാധ്യമത്തിന് വേണ്ടി രംഗത്ത് വരാതിരുന്നതിൻ്റെ കാരണം എന്താണ്?

  • 28th July 2022
  • 0 Comments

മാധ്യമം ദിനപത്രത്തിനെതിരെ ആരോപണങ്ങളുമായി മുന്‍ മന്ത്രി കെ ടി ജലീൽ. കൊവിഡ് കാലത്തെ ഭീതിതമായ അവസ്ഥയില്‍ മാധ്യമം പ്രസിദ്ധീകരിച്ച വാര്‍ത്തക്കെതിരെ താന്‍ വ്യക്തിപരമായി നടത്തിയ ഇടപെടലാണ് ഇപ്പോള്‍ സ്വര്‍ണക്കടത്തിനെ കടത്തിവെട്ടി മുഴച്ചുനില്‍ക്കുന്നതെന്ന് കെ ടി ജലീല്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം… തുള്ളൽ നിന്നല്ലോ,ഇനിയൊരു ഫ്ലാഷ്ബാക്ക് ‘മാധ്യമം’ പത്രവും ജമാഅത്തെ ഇസ്ലാമിയിലെ തീവ്ര വലതുപക്ഷ കുഞ്ഞാടുകളും (കുറ്റ്യാടി സ്കൂൾ ഓഫ് തോട്ട്) തുള്ളിയാൽ എത്രത്തോളം തുള്ളുമെന്ന് നിരീക്ഷിക്കുകയായിരുന്നു കഴിഞ്ഞ കുറച്ച് ദിവസങ്ങളായി. ഇപ്പോൾ ഏതാണ്ട് തുള്ളൽ നിന്ന […]

മാധ്യമം കുടുംബം പദ്ധതി ഉദ്ഘാടനം നിർവ്വഹിച്ചു

  • 23rd January 2021
  • 0 Comments

കുന്ദമംഗലം : കുന്നമംഗലം ഗ്രാമ പഞ്ചായത്ത് മെമ്പർമാർക്ക് മാധ്യമം കുടുംബം ഒരു വർഷത്തേക്ക് സൗജന്യമായി നൽകുന്ന പദ്ധതി ഉദ്ഘാടനം സ്പോൺസർമാർക്ക് വേണ്ടി എം പി ഫാസിൽ മാസ്റ്റർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മലിന് നൽകി നിർവ്വഹിച്ചു. പഞ്ചായത്തിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇരുപത്തിമൂന്ന് മെമ്പർമാർക്കും പഞ്ചായത്ത് സെക്രട്ടറിക്കും ഓഫീസിലേക്കും ആയിട്ടാണ് പദ്ധതി. വർത്തമാനകാലത്ത് കുടുംബ ഭദ്രതക്ക് വലിയ പ്രാധാന്യം ഉണ്ടെന്നും ജനപ്രതിധികളും നേതാക്കളും സമൂഹത്തിന് മാതൃകകൾ ആവണമെന്നും പദ്ധതി വിശദീകരണം നടത്തിയ മാധ്യമം പ്രതിനിധി ഇ പി ലിയാഖത്തലി […]

error: Protected Content !!