kerala Kerala

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍

  • 19th December 2024
  • 0 Comments

ബിജെപി വയനാട് മുന്‍ജില്ലാ അധ്യക്ഷന്‍ കെ പി മധു കോണ്‍ഗ്രസില്‍. വയനാട് ഡിസിസി ഓഫീസിലെത്തിയ മധുവിന് ഡിസിസി പ്രസിഡന്റ് എന്‍ഡി അപ്പച്ചന്‍ അംഗത്വ രശീതി കൈമാറി. കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ദിഖ് എംഎല്‍എ, ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, സണ്ണി ജോസഫ് എംഎല്‍എ, മുന്‍മന്ത്രി പികെ ജയലക്ഷ്മി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അംഗത്വം ഏറ്റുവാങ്ങിയത്. ബിജെപിയില്‍ നിന്ന് മര്യാദയോ നീതിയോ ലഭിച്ചില്ലെന്നും കോണ്‍ഗ്രസില്‍ ചേരാനുള്ള തീരുമാനമെടുത്തത് ദീര്‍ഘമായ ആലോചനകള്‍ക്ക് ശേഷമെന്നും മധു പ്രതികരിച്ചു.വയനാട്ടില്‍ വന്യജീവി ആക്രമണ സമരത്തിനിടെ ക്രിസ്ത്യന്‍ […]

Kerala News

അട്ടപ്പാടി മധു വധക്കേസ്;വിചാരണ സ്റ്റേ ചെയ്ത് ഹൈക്കോടതി

  • 17th June 2022
  • 0 Comments

പാലക്കാട് അട്ടപ്പാടി മധുവധക്കേസില്‍ വിചാരണ നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു.മധുവിൻ്റെ അമ്മ വല്ലി നൽകിയ ഹർജിയിലാണ് ഹൈക്കോടതി സ്റ്റേ ഓർഡർ ഇറക്കിയതും സർക്കാരിൻ്റെ വിശദീകരണം തേടിയതും.മണ്ണാര്‍ക്കാട് പ്രത്യേക കോടതിയിലെ വിചാരണയാണ് കോടതി തടഞ്ഞത്. കേസില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹരജി പത്ത് ദിവസത്തിന് ശേഷം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.വിചാരണ നിര്‍ത്തിവെക്കണമെന്ന ആവശ്യവുമായി മധുവിന്റെ അമ്മ നേരത്തെ ഹരജി നല്‍കിയിരുന്നു. പ്രോസിക്യൂട്ടറെ മാറ്റണമെന്ന അപേക്ഷ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലായിരുന്നു. ഈ അപേക്ഷയില്‍ തീരുമാനമാകുന്നതുവരെ വിചാരണ നിര്‍ത്തണമെന്നായിരുന്നു ഹരജിയിലെ […]

Entertainment News

ദി മോസ്റ്റ് ഹേറ്റഡ് സെൽഫി ; ആദിവാസി രണ്ടാമത്തെ പോസ്റ്റർ പുറത്ത്

  • 20th February 2022
  • 0 Comments

ആള്‍ക്കൂട്ട മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ട മധുവിന്റെ കഥ പറയുന്ന ചിത്രമാണ് ‘ആദിവാസി’. ലോകത്തിൽ ഏറ്റവും വെറുക്കപ്പെട്ട സെൽഫി എന്ന ടാഗ് ലൈനോട് കൂടി ചിത്രത്തിൻറെ രണ്ടാമത്തെ പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് പോസ്റ്റർ റിലീസായിരിക്കുന്നത്.സംഭവത്തിൽ മധുവിനെ മർദിക്കുന്നതിനിടെ എടുത്ത സെൽഫി ഏറെ ചർച്ചയായിരുന്നു. ഇതിനെ ഓർമ്മിപ്പിക്കുന്ന രംഗമാണ് പോസ്റ്ററിലും കാണിക്കുന്നത്. വിജീഷ് മണികഥ എഴുതി സംവിധാനം ചെയുന്ന ചിത്രം നിർമ്മിക്കുന്നത് ഏരിസിന്റെ ബാനറിൽ കവിയും ഹോളിവുഡ് […]

News

നടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു

മലയാളത്തിന്റെ മഹാനടന്‍ മധു മരിച്ചതായി സോഷ്യല്‍മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിക്കുന്നു. അദ്ദേഹത്തിന്റെ പിറന്നാള്‍ ദിനത്തില്‍ പല ചാനലുകളും മറ്റും ആദരവായി നല്‍കിയ പരിപാടിയെ ആദരാഞ്ജലിയായി ചിത്രീകരിച്ചായിരുന്നു വ്യാജ പ്രചാരണം. സെപ്റ്റംബര്‍ 23 ാം തിയ്യതിയിലെ ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഇപ്പോളും പ്രചരിക്കുന്നുണ്ട്. നേരത്തെയും സോഷ്യല്‍മീഡിയ വഴി പല പ്രമുഖരും മരിച്ചതായി വ്യാജവാര്‍ത്ത വന്നിരുന്നു.

error: Protected Content !!