Sports

ബാഴ്‌സയ്ക്ക് ജയം

  • 12th July 2020
  • 0 Comments

ലാലിഗയിൽ ആദ്യ പകുതിയിൽ 15 മത്തെ മിനുറ്റിൽ വിദാലിന്റെ ഏക ഗോളിൽ ബാഴ്‌സയ്ക്ക് വിജയം. നിർബന്ധമായും വിജയം അനിവാര്യമായിരുന്നമത്സരത്തിൽ അല്പം ബുദ്ധിമുട്ടിയാണ് ബാഴ്‌സയ്ക്ക് വിജയം കണ്ടെത്തനായത് . റയൽ വല്ലഡോയിഡിനെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. അത്ര എളുപ്പമായിരുന്നില്ല ബാഴ്സലോണയുടെ വിജയം. മെസ്സിയുടെ പാസിൽ നിന്നായിരുന്നു വിദാലിന്റെ ഗോൾ . താരത്തിന്റെ ഈ ലാലിഗ സീസണിലെ ഇരുപതാമത്തെ അസിസ്റ്റ് ആയിരുന്നു ഇത്. ബാഴ്സലോണക്ക് 79 പോയന്റും റയലിന് 80 പോയന്റുമാണ് ഉള്ളത്. വിജയത്തോടെ ഒരു പോയിന്റ് മാത്രമാണ് വ്യത്യാസമെങ്കിലും […]

Sports

ബാഴ്‌സ സെവിയ്യ സമനില

  • 19th June 2020
  • 0 Comments

ലാലിഗയിൽ മടങ്ങി വരവിന് ശേഷം നാലാമത്തെ മത്സരത്തിൽ ബാഴ്‌സയ്ക്ക് ഗോൾ രഹിത സമനില. ബാഴ്‌സയുടെ രക്ഷകനായി മാറിയ മാർക്‌ ആന്ദ്രേ ടെര്‍‌സ്റ്റേഗന്‍ കളിയിലെ താരമായി. നിലവിൽ 65 പോയിന്റോടെ ബാഴ്‌സ ഒന്നാമതും 62 പോയിന്റോടെ റയൽ മാൻഡ്രിഡ് രണ്ടാസ്ഥാനത്തുമാണ്. പതിഞ്ഞു തുടങ്ങിയ കളിയുടെ ആദ്യപകുതിയിൽ ഇരു ടീമിനും ഗോൾ നേടാൻ സാധിച്ചില്ല. ആദ്യപകുതിയിൽ ഇരു ടീമുകളും അറ്റാക്കിനൊപ്പം പ്രതിരോധത്തിലും മികച്ചു നിന്നു. ബാഴ്‌സയ്ക്ക് വേണ്ടി റാക്കിറ്റിച്ചും സെവിയ്യയ്ക്ക് ഒകമ്പസിന്റെയും പ്രകടനം എടുത്ത് പറയേണ്ടത് തന്നെയാണ്. മുൻ മത്സരങ്ങളിലെ […]

Sports

മെസ്സി ഇന്ന് 700 ഗോളുകൾ സ്വന്തമാക്കുമോ ? ബാഴ്‌സയുടെ മൂന്നാം മത്സരത്തിൽ ഡിയോങ്ങും സെർജി റൊബേർട്ടോയും കളിക്കില്ല

  • 19th June 2020
  • 0 Comments

കൊറോണ പ്രതിസന്ധിക്കു ശേഷം ആരംഭിച്ച ലാലിഗയിൽ മൂന്നാം മത്സരത്തിനായി ബാഴ്‌സ ഇന്നിറങ്ങും. സെവിയ്യയ്ക്കെതിരാണ് ഇന്നത്തെ മത്സരം. പരിക്ക് കാരണം ഡിയോങ്ങും സെർജി റൊബേർട്ടോയും ഇന്ന് കളിക്കിറങ്ങില്ല. അതേസമയം ജോർദി ആൽബ സസ്പെൻഷൻ കഴിഞ്ഞ് തിരിച്ചെത്തിയിട്ടുണ്ട്. ഇന്നത്തെ മത്സരം ബാഴ്‌സയ്ക്ക് കടുപ്പമേറാനാണ് സാധ്യത. ഒപ്പം രാജ്യത്തിനും ക്ലബ്ബിനും വേണ്ടി മെസ്സി 700 ഗോളുകൾ തികയ്ക്കുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന നിമിഷം. മികച്ച ഫോമിലുള്ള താരം ഒരു ഗോൾ കൂടി നേടിയാൽ ഈ നേട്ടം കൈവരിക്കും. ഇന്ന് രാത്രി 1.30നാണ് […]

Sports

രണ്ടാം മത്സരത്തിനയായി ബാഴ്‌സ ഇന്നിറങ്ങും ജോർദി ആൽബ കളിക്കില്ല

  • 16th June 2020
  • 0 Comments

ലാലിഗയിൽ രണ്ടാം മത്സരത്തിനായി ബാഴ്‌സ ഇന്നിറങ്ങും. ലെഗനെസിനെതിരെയാണ് രണ്ടാം മത്സരം. 1.30നാണ് മത്സരം നടക്കുന്നത് പാസ്സിലും ഗോളിലും മികച്ച പ്രകടനം നടത്തുന്ന മെസ്സിയെ തളച്ചു കെട്ടാൻ ലെഗനെസി പാടുപെടും. കഴിഞ്ഞ കളിയിൽ മികച്ച പാസ്സ് നൽകി ഗോൾഡിപ്പിച്ചും ഒരു ഗോൾ നൽകി സ്കോർ ചെയ്യുകയും ചെയ്യ്ത ആൽബ ഇന്നത്തെ കളിയിൽ കളിക്കില്ല.കഴിഞ്ഞ കളിയിൽ മഞ്ഞ കാർഡ് ലഭിച്ചത് കാരണം ആൽബ സസ്‌പെൻഷനിലാണ് സസ്പെൻഷൻ കാരണം കളിക്കാതിരുന്ന ലെങ്ലെറ്റ് സെന്റർ ബാക്ക് പൊസിഷനിൽ കളിച്ചേക്കും. മെസ്സി, ഗ്രീസ്മൻ, തുടങ്ങി […]

Sports

വരുന്നു.. മിശിഹാ

  • 13th June 2020
  • 0 Comments

നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷം ഫുട്ബോൾ പ്രേമികൾക്ക് ആവേശം വിതച്ച് ഫുട്ബോളിന്റെ മിശിഹാ ഇന്നിറങ്ങും. മയ്യോർക്കയുമായുള്ള മത്സരം ഇന്ന് പുലർച്ച 1 : 30 തിനാണ്. സസ്പെൻഷനിൽ ഉള്ള ലെങ്ലെറ്റ് സ്ക്വാഡിൽ ഇല്ല. എന്നാൽ പരിക്ക് മാറി എത്തുന്ന ഉംറ്റിറ്റി ടീമിൽ ഉണ്ട്. അതുകൊണ്ട് തന്നെ ഉംറ്റിറ്റിയും പികെയും ആകും ഇന്ന് സെന്റർ ബാക്ക് പൊസിഷനിൽ കളിക്കുക. പരിക്കിനു ശേഷം എത്തുന്ന ലൂയിസ് സുവാരസ് ഇന്ന് ബാഴ്സലോണയ്ക്കു വേണ്ടി ഇറങ്ങും. താരങ്ങളുടെ മിന്നുന്ന പ്രകടനത്തിനാണ് ഫുട്ബോൾ പ്രേമികൾ […]

Sports

ലൂകാസ് ഒകമ്പസ് കളം നിറഞ്ഞു ആദ്യ ജയം സെവിയ്യയ്ക്ക്

  • 12th June 2020
  • 0 Comments

കാത്തിരിപ്പിനു വിരാമം കോവിഡ് പ്രതിസന്ധിയിൽ നിർത്തലാക്കിയ ലാലിഗ മത്സരം പുനഃരാരംഭിച്ചു. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ ഡാർബിയിൽ സെവിയ്യെയും റയൽ ബെറ്റിസും തമ്മിൽ ഏറ്റുമുട്ടി. എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് സെവിയ്യ വിജയിച്ചു. രണ്ടാം പകുതിയിലായിരുന്നു സെവിയ്യ രണ്ടു ഗോളുകളും നേടിയത്. ലൂകാസ് ഒകമ്പസിന്റെ മികച്ച പ്രകടനം സെവിയ്യക്ക് മുതൽ കൂട്ടായി. 56 ആം മിനുട്ടിൽ താരം പെനാൾട്ടിയിലൂടെആദ്യം വല കുലുക്കി. https://www.facebook.com/LaLiga/videos/292131568581611/ ഗോളിനു പുറമെ ടീം നേടിയ രണ്ടാം ഗോളിനും ലൂകാസിന് വലിയ പങ്ക് ഉണ്ടായിരുന്നു. ലൂകാസിന്റെ […]

Entertainment International

എറിഞ്ഞിടാൻ ഇന്ത്യ വെസ്റ്റിന്‍ഡീസിന് 468 റൺസ് വിജയ ലക്‌ഷ്യം

  • 2nd September 2019
  • 0 Comments

കിങ്സ്റ്റണ്‍ : വെസ്റ്റിന്‍ഡീസിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വിജയ സാധ്യത. 468 റണ്‍സിന്റെ വിജയ ലക്‌ഷ്യം പിന്തുടരുന്ന വിന്‍ഡീസ് മൂന്നാം ദിനം കളി അവസാനിക്കുമ്പോള്‍ 45 റൺസിന് രണ്ടു വിക്കറ്റ് നഷ്ടമായി. ജോണ്‍ കാംബെല്‍ (16), ക്രെയ്ഗ് ബ്രാത്‌വെയ്റ്റ് (3) എന്നിവരാണ് പുറത്തായത്. രണ്ടു ദിവസവും എട്ടു വിക്കറ്റും ശേഷിക്കെ വിന്‍ഡീസിന് ജയിക്കാന്‍ 423 റണ്‍സ് കൂടി വേണം. ഡാരന്‍ ബ്രാവോയും (18), ഷമാര്‍ ബ്രൂക്ക്‌സുമാണ് (4) ക്രീസില്‍. ഇഷാന്ത് ശര്‍മയും മുഹമ്മദ് ഷമിയും വിക്കറ്റുകള്‍ […]

error: Protected Content !!