International News

തത്തയുടെ ആക്രമണത്തിൽ പേടിച്ച് വീണ ഡോക്ടർക്ക് പരിക്ക്;ഉടമസ്ഥന് 74 ലക്ഷം രൂപ പിഴ

  • 1st February 2023
  • 0 Comments

വളർത്തു തത്തയുടെ ആക്രമണത്തിൽ പരിക്കേറ്റെന്ന പരാതിയുമായി തായ്‍വാനിലെ ഡോക്ടർ. പരാതിയുടെ അടിസ്ഥാനത്തിൽ തത്തയുടെ ഉടമക്ക് 91,350 ഡോളർ (74 ലക്ഷം രൂപ) പിഴയും രണ്ട് മാസത്തെ തടവും വിധിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. പ്ലാസ്റ്റിക് സര്‍ജനായ ഡോ ലിന്‍ ആണ് അയല്‍ക്കാരനായ ഹുവാങ്ങിനെതിരേ കേസ് കൊടുത്തത്.ഡോക്ടറുടെ തോളില്‍ വന്നിരുന്ന ഈ തത്ത വലിയ ചിറകുകള്‍ ശക്തമായി വീശിയതോടെ അദ്ദേഹം പേടിച്ച് താഴെ വീഴുകയായിരുന്നു. വീഴ്ച്ചയില്‍ ഡോക്ടറുടെ ഇടുപ്പെല്ല് പൊട്ടുകയും സ്ഥാനം തെറ്റുകയും ചെയ്തു. ഇതോടെ ശസ്ത്രക്രിയക്ക് വിധേയനായ […]

error: Protected Content !!