Kerala kerala

‘വെര്‍ച്വല്‍ അറസ്റ്റ്’; നടി മാലാപാര്‍വതിയില്‍ നിന്ന് പണം തട്ടാന്‍ ശ്രമം

  • 14th October 2024
  • 0 Comments

തിരുവനന്തപുരം: നടി മാലാ പാര്‍വതിയില്‍ നിന്ന് വെര്‍ച്വല്‍ അറസ്റ്റിലെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. മാലാ പാര്‍വതിയുടെ പേരില്‍ അയച്ച കൊറിയര്‍ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞാണ് പണം തട്ടാന്‍ ശ്രമിച്ചത്. ഐ.ഡി കാര്‍ഡ് അടക്കം കൈമാറി മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ എന്ന വ്യാജേന ഫോണ്‍ ചെയ്തായിരുന്നു തട്ടിപ്പിന് ശ്രമം. മധുരയില്‍ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് മാലാ പാര്‍വതിക്ക് കോള്‍ വന്നത്. നിങ്ങളുടെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ്‌വാനിലേക്ക് പാക്കേജ് പോയിട്ടുണ്ട്. അതില്‍ […]

error: Protected Content !!