സ്ക്കുൾ കിറ്റ് ചലഞ്ച്;പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എം കെ രാഘവൻ എം പി നിർവഹിച്ചു
ജില്ലാപഞ്ചായത്ത് കുന്ദമംഗലം ഡിവിഷൻ മെമ്പർ എം ധനീഷ് ലാൽ സ്ക്കുൾ കിറ്റ് ചലഞ്ച് സംഘടിപ്പിച്ചു ഇതിന്റെ ഭാഗമായി നടന്ന പഠനോപകരണങ്ങളുടെ വിതരണോദ്ഘാടനം എം കെ രാഘവൻ എം പി നിർവഹിച്ചു . ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി , ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് ഖാലിദ് കിളിമുണ്ട , എം പി കേളുക്കുട്ടി , ഒ ഉസ്സയിൻ , സി വി സംജിത്ത് ,എ കെ ഷൗക്കത്ത് , പി ഷൗക്കത്തലി , ടി കെ […]
