എം സി കമറുദീന് ജാമ്യം;പുറത്തിറങ്ങാം

  • 10th February 2021
  • 0 Comments

ഫാഷൻ ഗോൾഡ് ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത മുഴുവൻ വഞ്ചന കേസുകളിലും മുസ്ലിം ലീഗ് എംഎൽഎ എംസി കമറുദ്ദീന് ജാമ്യം. തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത ആറ് കേസുകളിലാണ് ഇന്ന് ജാമ്യം ലഭിച്ചത്. ഇതോടെ എംഎൽഎയുടെ ജയിൽ മോചനത്തിന് വഴിയൊരുങ്ങി. 142 വഞ്ചന കേസുകളിലാണ് ഇതിനകം എംഎൽഎക്ക് ജാമ്യം കിട്ടിയത്. മൂന്ന് മാസത്തിന് ശേഷമാണ് ജയിൽ മോചനം സാധ്യമാകുന്നത്.നിലവിൽ കണ്ണൂർ ജയിലിലാണ് എം സി കമറുദീൻ ഉള്ളത്

Kerala News

എം സി കമറുദീന് ജാമ്യം

  • 12th January 2021
  • 0 Comments

ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ എം സി കമറുദീൻ എം എൽ എ ക്ക് ജാമ്യം;കാസർഗോഡ് ഹോസ്ദുർഗ് കോടതിയാണ് ജാമ്യം അനുവദിച്ചത്.ചന്ദേര പോലീസ് രജിസ്റ്റർ ചെയ്ത 24 കേസുകളിലാണ് ഇപ്പോൾ ജാമ്യം അനുവദിച്ചത്.കൂടുതൽ കേസുകൾ നിലനിൽക്കുന്നതിനാൽ ജയിൽ മോചനം സാധ്യമല്ല

error: Protected Content !!