Entertainment News

എമ്പുരാനിൽ ഞാനുമുണ്ടാകും,പൃഥ്വിരാജ് വിളിച്ചിരുന്നുവെന്ന് ബൈജു

  • 25th February 2023
  • 0 Comments

ലൂസിഫറിന്റെ രണ്ടാം ഭാഗത്തില്‍ താനുമുണ്ടാകുമെന്ന് നടന്‍ ബൈജു സന്തോഷ്.എമ്പുരാൻ ഗംഭീര സിനിമയായിരിക്കുമെന്നും ഒരുപാട് രാജ്യങ്ങളിൽ ഷൂട്ടിങ് ഉണ്ടെന്നും ബൈജു പറഞ്ഞു. ബൂമറാങ് സിനിമയുടെ പ്രമോഷൻ പരിപാടിയിൽ മാധ്യമങ്ങളോടു സംസാരിക്കുമ്പോഴാണ് ബൈജു ഈ വിവരങ്ങൾ വെളിപ്പെടുത്തിയത്. നാല് ദിവസം മുന്‍പ് പൃഥ്വിരാജ് എന്നെ വിളിച്ചിരുന്നു. ലൊക്കേഷന്‍ കാണാനായി ഗുജറാത്തില്‍ പോയിരിക്കുകയാണെന്ന് പറഞ്ഞു. ഒരുപാട് രാജ്യങ്ങളില്‍ ഷൂട്ടിങ് ഉണ്ടെന്ന് പൃഥ്വിരാജ് പറഞ്ഞു. ബാക്കി കഥയൊക്കെ പിന്നെ പറയാമെന്ന് അറിയിച്ചു,- ബൈജു പറഞ്ഞു.ലാലേട്ടന്റെ കൂടെയായിരിക്കുമല്ലേ എന്ന ചോദ്യത്തിന് ആയിരിക്കുമല്ലോ, അല്ലാതെ മമ്മൂട്ടി […]

Entertainment News

ലൂസിഫറില്‍ പറഞ്ഞ ഡ്രഗ് ഫണ്ടിംഗ് ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് മുരളി ഗോപി

  • 22nd November 2022
  • 0 Comments

ലൂസിഫർ എന്ന ചിത്രത്തിൽ പ്രതിപാദിച്ച ലഹരിമരുന്നിന്റെ വിപത്ത് ഇത്രയും പെട്ടന്ന് ഒരു ജനതയുടെ മേൽ പതിക്കുമെന്ന് കരുതിയില്ലെന്ന് ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി.കേരളത്തിൽ ലഹരിമരുന്ന് വ്യാപകമാകുന്ന സാഹചര്യത്തിലാണ് മുരളിയുടെ പ്രതികരണം.”2018ഇൽ ‘ലൂസിഫർ’ എഴുതുമ്പോൾ, അതിൽ പ്രതിപാദിച്ച ഡ്രഗ്ഗ് ഫണ്ടിംഗ് എന്ന ഡമോക്ലസിന്റെ വാൾ, 5 വർഷങ്ങൾക്ക് ശേഷം, ഇന്ന്, അവസാന ഇഴയും അറ്റ്, ഒരു ജനതയുടെ മുകളിലേക്ക് ഇത്ര വേഗം പതിക്കുമെന്ന് കരുതിയിരുന്നില്ല. ഈ പതനവേഗം തന്നെയാണ് അതിന്റെ മുഖമുദ്രയും. സമഗ്രമായ രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ എത്ര […]

Entertainment News

ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല;അപ്ഗ്രേഡ് ചെയ്ത് കൂടുതൽ ആകർഷകമാക്കിയെന്ന് ചിരഞ്ജീവി

  • 4th October 2022
  • 0 Comments

മലയാളത്തിലെ എക്കാലത്തെയും പണം വാരി പടമായ മോഹൻലാൽ നായകവേഷം ചെയ്ത് പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഒരുങ്ങുന്നത് വാർത്തകളിൽ ഇടം പിടിച്ചിരുന്നു.ചിരഞ്ജീവി നായകനാവുന്ന ചിത്രത്തിന് ഗോഡ്ഫാദർ എന്നാണ് പേരിട്ടിരിക്കുന്നത്.ലൂസിഫറിനെക്കുറിച്ച് ചിരഞ്ജീവി പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.ലൂസിഫർ തനിക്ക് പൂർണ്ണ തൃപ്തി തന്നില്ല എന്നും തങ്ങൾ അത് അപ്ഗ്രേഡ് ചെയ്തു കൂടുതൽ ആകർഷകമാക്കിയെന്നും ചിരഞ്ജീവി പറയുന്നു. ഗോഡ്ഫാദർ പ്രേക്ഷകർക്ക് തൃപ്തി നൽകുമെന്നും സിനിമയുടെ പ്രൊമോഷൻ പരിപാടിക്കിടയിൽ നടൻ അഭിപ്രായപ്പെട്ടു തമിഴിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മോഹന്‍രാജ(ജയം […]

Entertainment News

ലൂസിഫർ തെലുങ്ക് റീമേക്ക് ഗോഡ് ഫാദറിൽ സൽമാൻ ഖാനും

  • 16th March 2022
  • 0 Comments

ചിരഞ്ജീവി നായകനായെത്തുന്ന ​ഗോഡ്ഫാദറിലൂടെ ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ തെലുങ്കിലേക്ക്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ, നായകനായെത്തിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേയ്ക്കാണ് ​ഗോഡ്ഫാദർ. മോഹൻലാൽ അവതരിപ്പിച്ച സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ചിരഞ്ജീവി ചെയ്യുന്നത്. പൃഥ്വിരാജ് അവതരിപ്പിച്ച സയീദ് മസൂദ് എന്ന കഥാപാത്രത്തിന് വേണ്ടിയാണ് സൽമാനെ സമീപിച്ചതെന്നാണ് സൂചനകൾ. ചിത്രത്തിലേക്ക് സൽമാനെ സ്വാ​ഗതം ചെയ്തുകൊണ്ട് ചിര‍ഞ്ജീവി ട്വീറ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ചിത്രീകരണം പുരോ​ഗമിക്കുകയാണ്. ചിരഞ്ജീവിയുടെ 153ാമത്തെ ചിത്രമാണ് ഇത്. മലയാളത്തിൽ മഞ്ജുവാര്യർ […]

Entertainment News

‘സ്റ്റീഫൻ നെടുമ്പള്ളി’യെ കാണാൻ ‘അയ്യപ്പൻ നായര്‍’

  • 24th February 2022
  • 0 Comments

‘ലൂസിഫർ’, ‘അയ്യപ്പനും കോശിയും’ എന്നിങ്ങനെ മലയാളത്തിലെ രണ്ട് സൂപ്പർഹിറ്റ് ചിത്രങ്ങളാണ് തെലുങ്കിൽ റീമേക്ക് ചെയ്യുന്നത്. ഇതിൽ അയ്യപ്പനും കോശിയും സിനിമയുടെ റീമേക്കായ ‘ഭീംല നായക്’ ഫെബ്രുവരി 25ന് തിയറ്ററുകളിലെത്തും. ഗോഡ് ഫാദർ എന്നാണ് ലൂസിഫർ തെലുങ്ക് പതിപ്പിന്റെ പേര്.എന്നാലിപ്പോൾ ‘സ്റ്റീഫൻ നെടുമ്പള്ളി’യെ സന്ദർശിച്ച്‘അയ്യപ്പന്‍ നായരുടെ വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. ചിരഞ്ജീവി നായകനായ ലൂസിഫർ തെലുങ്ക് പതിപ്പ് ഗോഡ് ഫാദർ സെറ്റിൽ പവൻ കല്യാൺ സന്ദർശനത്തിനെത്തിയ വിഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറല്‍. ‘ഭീംല നായക്’ റിലീസിനോടനുബന്ധിച്ചാണ് വിഡിയോ റിലീസ് […]

Entertainment News

‘ലൂസിഫ’റിന്റെ ഓര്‍മ്മകൾ പുതുക്കി പൃഥ്വിരാജ്;എമ്പുരാനെ അന്വേഷിച്ച് ആരാധകർ

  • 7th December 2021
  • 0 Comments

തന്റെ ആദ്യ സംവിധാന സംരംഭത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് പൃഥ്വിരാജ്.2019ലേക്കൊരു തിരിഞ്ഞു നോട്ടം എന്ന ക്യാപ്ക്ഷനോടെ ലൂസിഫറിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്തെ ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. മലയാളത്തിൽ നിന്ന് ആദ്യ 200 കോടി ക്ലബ്ബിൽ കയറിയ ചിത്രം പൃഥ്വിരാജിന്റെ സംവിധാനത്തിൽ പിറന്ന മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം കൂടിയാണ്.പ്രിത്വിരാജിന്റെ ഈ പോസ്റ്റിനു പിന്നാലെ പ്രേക്ഷകരുടെ ചോദ്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.’ലൂസിഫറി’ന്റെ രണ്ടാം ഭാഗമായ ‘എമ്പുരാൻ’ എപ്പോഴാണ് തുടങ്ങുകയെന്നും, എമ്പുരാൻ കാണാൻ കാത്തിരിക്കുകയാണ് എന്നും ആരാധകർ പറയുന്നു. മോഹൻലാൽ നായകനാകുന്ന ചിത്രം ‘എമ്പുരാൻ’ നേരത്തെ […]

Entertainment News

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ചിരഞ്ജീവിയുടെ വില്ലനാവാന്‍ ബിജു മേനോന്‍

  • 24th August 2021
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലനായ ബോബിയായി എത്തുന്നത് ബിജു മേനോന്‍. മലയാളത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ബോബിയായി എത്തിയത്. ഗോഡ്ഫാദര്‍ എന്ന പേരില്‍ മലയാള ചിത്രത്തില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാണ് തെലുങ്ക് ലൂസിഫര്‍ പുറത്തിറക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ ‘ഗോഡ്ഫാദര്‍’ന്റെ മോഷന്‍ പോസ്റ്റര്‍ ഈയടുത്താണ് റിലീസ്സായത്. ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ […]

Entertainment News

ലൂസിഫര്‍ തെലുങ്കിലെത്തുമ്പോള്‍ ചിരഞ്ജീവിയുടെ വില്ലനാവാന്‍ ബിജു മേനോന്‍

  • 24th August 2021
  • 0 Comments

മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സുകുമാരന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായ ലൂസിഫറിന്റെ തെലുങ്ക് റീമേക്കില്‍ വില്ലനായ ബോബിയായി എത്തുന്നത് ബിജു മേനോന്‍. മലയാളത്തില്‍ ബോളിവുഡ് താരം വിവേക് ഒബ്റോയിയാണ് ബോബിയായി എത്തിയത്. ഗോഡ്ഫാദര്‍ എന്ന പേരില്‍ മലയാള ചിത്രത്തില്‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാണ് തെലുങ്ക് ലൂസിഫര്‍ പുറത്തിറക്കുന്നത്. മെഗാസ്റ്റാര്‍ ചിരഞ്ജീവിയുടെ 153-ാമത്തെ ചിത്രമായ ‘ഗോഡ്ഫാദര്‍’ന്റെ മോഷന്‍ പോസ്റ്റര്‍ ഈയടുത്താണ് റിലീസ്സായത്. ഗോഡ്ഫാദര്‍ സംവിധാനം ചെയ്യുന്നത് മോഹന്‍ രാജയാണ്. കൊണിഡെല പ്രൊഡക്ഷന്‍സ്, സൂപ്പര്‍ ഗുഡ് ഫിലിംസ് എന്നിവയുടെ […]

error: Protected Content !!