Kerala News

നിർമ്മാണരംഗത്ത് ഹരിതോർജ്ജം: സംസ്ഥാനത്തെ ആദ്യ എൽ.പി.ജി. ഹോട്ട് മിക്സിങ് പ്ലാന്റ് തുറന്നു

  • 13th July 2021
  • 0 Comments

ബി.പി.സി.എലിന്റെയും ഊരാളുങ്കൽ സൊസൈറ്റിയുടെയും സംയുക്തയജ്ഞം പരിസ്ഥിതിസൗഹൃദ ഹരിതോർജ്ജം നിർമാണരംഗത്ത് ഉപയോഗിക്കാൻ കേന്ദ്രപൊതുമേഖലയിലെ മഹാരത്ന കമ്പനിയായ ബി.പി.സി.എലും ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോപ്പറേറ്റീവ് സൊസൈറ്റി(യുഎൽസിസിഎസ്)യും കൈകോർക്കുന്നു. സൊസൈറ്റിയുടെ ഹോട്ട്-മിക്സ് ടാർ മിക്സിങ് പ്ലാന്റുകൾ പ്രകൃതിസൗഹൃദയിന്ധനമായ എൽപിജിയിലേക്കു മാറ്റുന്ന പ്രവർത്തനത്തിനു തുടക്കമായി. എൽ.പി.ജി.യിലേക്കു മാറ്റിയ ആദ്യപ്ലാന്റ് പയ്യന്നൂർ ഒലയംപാടിയിൽ ബിപിസിഎല്ലിന്റെ എൽപിജി ഡിവിഷൻ സ്റ്റേറ്റ് ഹെഡ്ഡ് ബി. സെന്തിൽകുമാർ ഉദ്ഘാടനം ചെയ്തു. ഇത്തരത്തിൽ എല്ലാ ടാർ മിക്സിങ് പ്ലാന്റും ഹരിതയിന്ധനത്തിലേക്ക് മാറ്റാനുള്ള ഊരാളുങ്കൽ ലേബർ സൊസൈറ്റിയുടെ തീരുമാനം ഈ രംഗത്തെ […]

error: Protected Content !!