Kerala News

തലമുണ്ഡനം ചെയ്യുമെന്ന് പറഞ്ഞപ്പോള്‍ പഴനിക്ക് പോകാന്‍ കെ ടി ജലീലിൽ പരിഹസിച്ചു, സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധം

  • 17th March 2022
  • 0 Comments

സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് മലപ്പുറത്തെ എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം. തലമുണ്ഡലം ചെയ്ത് പ്രതിഷേധിക്കുമെന്ന് അറിയിച്ചപ്പോള്‍ പഴനിയിലേക്ക് പോയ്‌ക്കോളൂവെന്ന മറുപടിയാണ് കെടി ജലീല്‍ നല്‍കിയതെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചു.കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിലാണ്. നേരത്തെ മലപ്പുറം സിവിൽ സ്റ്റേഷനു മുന്നിൽ 90 ദിവസം നടത്തിവന്ന സമരമാണ് ഇപ്പോൾ സെക്രട്ടേറിയേറ്റിന് മുൻപിലേക്ക് എത്തിയത്.കഴിഞ്ഞ ദിവസം പ്രതിഷേധക്കാര്‍ എംഎല്‍എയെ കണ്ടിരുന്നു. എംഎല്‍എയുടെ ഭാഗത്ത് നിന്നും ഉണ്ടായ മറുപടി തീര്‍ത്തും അപമാനകരമാണെന്നും ഒരു […]

error: Protected Content !!