International News

പ്രൊപ്പോസ് ചെയ്യുന്നതിനിടെ മോതിരം വെള്ളത്തിൽ വീണു;മുങ്ങിയെടുത്ത് കാമുകിക്ക് സമ്മാനിച്ച് യുവാവ്

  • 28th November 2022
  • 0 Comments

സമൂഹമാധ്യമങ്ങളിൽ വൈറലായി ഒരു യുവാവിന്‍റെ വിവാഹാഭ്യര്‍ത്ഥനയുടെ വീഡിയോ.ബോട്ടിനുള്ളില്‍ വെച്ചാണ് ഫ്ലോറിഡ സ്വദേശിയായ സ്‌കോട്ട് ക്ലൈന്റെ വിവാഹാഭ്യര്‍ത്ഥന നടത്തുന്നത് . മോതിരം അണിയിച്ച് വിവാഹാഭ്യര്‍ത്ഥന നടത്താനായിരുന്നു യുവാവിന്‍റെ പ്ലാന്‍.എന്നാൽ മോതിരം വെള്ളത്തിൽ വീഴുകയും ഞൊടിയിടയിൽ സ്കോട്ട് അത് മുങ്ങിയെടുക്കുകയും ചെയ്യുന്നതിന്റെ  Facebook വീഡിയോ ആണ് വൈറലായത്.ബോട്ട് യാത്രയുടെ ഓരോ നിമിഷവും സ്‌കോട്ടും പ്രണയിനി സൂസിയും ആസ്വദിക്കുന്നത് വീഡിയയോയില്‍ കാണാം. ഒരു ‘ടൈറ്റാനിക് പോസ്’ കഴിഞ്ഞ് തന്റെ വലതുകയ്യില്‍ സൂസിയുടെ കൈ ചേര്‍ത്ത് പിടിച്ച് ഇടതുകൈ കൊണ്ട് തന്റെ ട്രൗസറിന്റെ […]

Entertainment News

ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി സായ് പല്ലവി- നാഗചൈതന്യ ചിത്രം ലവ് സ്റ്റോറി

  • 3rd October 2021
  • 0 Comments

കോവിഡ് ഭീതി മൂലം ദീര്‍ഘകാലമായി അടച്ചിട്ടിരുന്ന തിയറ്ററുകള്‍ക്ക് പുത്തന്‍ ഉണര്‍വ് നല്‍കി സായ് പല്ലവിയും നാഗചൈതന്യയും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ‘ലവ് സ്റ്റോറി’. കോവിഡ് മൂലം പ്രതിസന്ധിയിലായ തെന്നിന്ത്യന്‍ സിനിമാ ലോകത്തിന് പ്രതീക്ഷ പകര്‍ന്നിരിക്കുകയാണ് ചിത്രം. 30 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച ചിത്രം അഞ്ച് ദിവസം കൊണ്ട് 50 കോടി ക്ലബിലെത്തി. ആദ്യ ദിനം തന്നെ ഈ സിനിമ നേടിയത് 10 കോടി രൂപയാണ്.. കോവിഡിന്‍റെ രണ്ടാം തരംഗത്തെ തുടര്‍ന്ന് ചിത്രത്തിന്‍റെ റിലീസ് നീട്ടിവച്ചിരുന്നു. ചിത്രത്തിന് ഒടിടി […]

error: Protected Content !!