News

കെട്ടിടം എന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാവുന്നു, ലൗഷോര്‍ സ്‌പെഷ്യല്‍ സ്‌കൂളിന്ന് തറക്കല്ലിട്ടു

കോഴിക്കോട്; മലപ്പുറം ജില്ലയിലെ എടവണ്ണപ്പാറ പള്ളിപടിയില്‍ 10 വര്‍ഷത്തോളമായി മാനസിക, ശാരീരിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്ക് വേണ്ടി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ലൗഷോര്‍ സ്‌കൂളുന് തറക്കിട്ടു. ബിസ്സിനസ്സ് എക്‌സലന്‌സ് അവാര്‍ഡ് ജേതാവും പ്രമുഖ ജീവ കാരുണ്ണ്യ പ്രവര്‍ത്തകനുമായ കാസിനോ മുസ്തഫ ഹാജിയാണ് കെട്ടിടത്തിന് തറക്കല്ലിട്ടത്. കുട്ടികള്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തെറാപ്പി, കൗണ്‍സിലിംഗ് സെന്റര്‍, തുടങ്ങി ഒട്ടേറെ സൗകര്യങ്ങള്‍ പുതിയ കെട്ടിടത്തില്‍ ഒരുക്കുന്നുണ്ട്. പരിപാടിയില്‍ കുട്ടികളുടെ ബാന്‍ഡ് വാദ്യവും കലാ പരിപാടികളും അരങ്ങേറി. തറക്കല്ലിടല്‍ ചടങ്ങിനോടനുബന്ധിച്ച് നടന്ന […]

error: Protected Content !!