‘കായികരംഗത്തെ ഓസ്‌കാര്‍’ നേടി സച്ചിന്‍
കായികരംഗത്തെ ‘ഓസ്‌കാര്‍’ എന്നറിയപ്പെടുന്ന ലോറസ് പുരസ്‌കാരം സച്ചിന്‍ ടെണ്ടുല്‍ക്കറിന്. 2011ലെ ഐ.സി.സി ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫൈനല്‍ വിജയത്തിനുശേഷം സച്ചിന്‍ ടെണ്ടുല്‍ക്കറെ തോളിലേറ്റി ആഹ്ലാദം പങ്കിടുന്ന ഇന്ത്യന്‍ താരങ്ങളുടെ ചിത്രമാണ് പുരസ്‌കാരം നേടിയത്. രണ്ട് പതിറ്റാണ്ടിലെ ഏറ്റവും മികച്ച കായിക മുഹൂര്‍ത്തത്തിനുള്ള ലോറസ് സ്‌പോര്‍ട്ടിങ് മൊമന്റ് 2000-2020 അവാര്‍ഡാണ് സച്ചിന് ലഭിച്ചത്. 2019ലെ മികച്ച പുരുഷ കായിക താരത്തിനുള്ള ലോറസ് പുരസ്‌കാരം ലയണല്‍ മെസിയും ലൂയി ഹാമില്‍ട്ടണും പങ്കിട്ടു. ഇതാദ്യമായാണ് ലോറസ് പുരസ്‌കാരം പങ്കിടുന്നത്. ഫോര്‍മുല വണ്‍ […]
