Kerala News

പേര്യയിലെ മോവോയിസ്റ്റ് ഏറ്റുമുട്ടൽ; രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ്

  • 15th November 2023
  • 0 Comments

പേര്യയിൽ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട രണ്ട് മാവോയിസ്റ്റുകൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. സുന്ദരി, ലത എന്നിവർക്കെതിരെയാണ് ലുക്ക് ഔട്ട് നോട്ടീസ്.സുന്ദരി ഗീത, ബിദ്രു എന്നീ പേരുകളിലും അറിയപ്പെടുന്നുണ്ട്. ലതയും മൂന്ന് പേരുകളിലാണ് അറിയപ്പെടുന്നത്. ലത, ലോകമ്മ, ശ്യാമള എന്നീ പേരുകളിലാണ് ഇവർ അറിയപ്പെടുന്നത്. ലതയുടെ മൂന്ന് ഫോട്ടോകളും പുറത്ത് വിട്ടിട്ടുണ്ട്.നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട ഇവർ രാജ്യത്തിന് തന്നെ ഭീഷണിയാണെന്നും ഇവരുടെ അറസ്റ്റിലേക്ക് നയിക്കുന്ന ശരിയായ വിവരങ്ങൾ നൽകുന്നവർക്ക് ഉചിതമായ പാരിതോഷികം നൽകുമെന്നുമാണ് നോട്ടീസിൽ പറയുന്നത്. ഇവരെക്കുറിച്ച് വിവരങ്ങൾ […]

Kerala News

എകെജി സെന്‍റര്‍ ആക്രമണം;പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടീസ്,വിമാനത്താവളങ്ങള്‍ക്ക് കൈമാറി

  • 18th October 2022
  • 0 Comments

എകെജി സെന്റർ ആക്രമണക്കേസിൽ ഒളിവിൽ കഴിയുന്ന പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കി.യൂത്ത് കോൺഗ്രസ് നേതാവ് സുഹൈൽ ഷാജഹാൻ, ടി.നവ്യ, സുബീഷ് എന്നിവർക്കായാണ് നോട്ടിസ് ഇറക്കിയത്.ഗൂഢാലോചനയിൽ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി സുഹൈൽ ഷാജഹാനും, ആറ്റിപ്രയിലെ പ്രാദേശിക കോണ്‍ഗ്രസ് പ്രവർത്തക നവ്യ ടി എന്നിവർക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. ജിതിൻ സ്ഫോടകവസ്തു എറിയാനുപയോഗിച്ച ഡിയോ സ്കൂട്ടർ പൊലീസ് കണ്ടെത്തിയതോടെയാണ് സുഹൈലിന്‍റെ പങ്ക് വ്യക്തമായത്.ലുക്ക്ഔട്ട് നോട്ടീസ് ക്രൈംബ്രാഞ്ച് എസ്പി വിമാനത്താവള അധികൃതർക്കും മറ്റുള്ള ഏജൻസികൾക്കും കൈമാറി.ഗൂഢാലോചനാ കുറ്റമാണ് മൂന്നു പേർക്കുമെതിരെ […]

error: Protected Content !!