Kerala

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുവേണമെന്ന് ബിഡിജെഎസ്; ആവശ്യം ബിജെപി തള്ളി

  • 24th July 2023
  • 0 Comments

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റുവേണമെന്ന ബിഡിജെഎസ് ആവശ്യം ബിജെപി ദേശീയ കേന്ദ്ര നേതൃത്വം തള്ളി. ബിജെപി പട്ടികയിലെ എ ക്ലാസ് മണ്ഡലങ്ങള്‍ നല്‍കാനാകില്ലെന്ന് ബിജെപി നേതൃത്വം അറിയിച്ചു. തൃശൂരടക്കം ഏഴു മണ്ഡലങ്ങളായിരുന്നു ബിഡിജെഎസ് ആവശ്യപ്പെട്ടിരുന്നത്. തൃശൂരിന് പുറമേ വയനാട്, ചാലക്കുടി, കോട്ടയം, ഇടുക്കി, മാവേലിക്കര, ആലത്തൂര്‍ എന്നീ മണ്ഡലങ്ങളാണ് ബിഡിജെഎസ് ആവശ്യപ്പട്ടത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയെ ഡല്‍ഹിയില്‍ നേരില്‍ കണ്ടായിരുന്നു ഇക്കാര്യം ആവശ്യപ്പെട്ടത്. ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളിയാണ് ആവശ്യവുമായി നദ്ദയുമായി […]

National News

ഉത്തര്‍പ്രദേശിലെ ലോക്സഭാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്

ഉത്തര്‍പ്രദേശിലെ രാംപുര്‍, അസംഗഢ് ലോക്സഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നില്ലെന്ന് പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. ഉത്തര്‍പ്രദേശിലെ സമീപകാല നിയമസഭാ ഫലങ്ങള്‍ കണക്കിലെടുത്ത് 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനെ ശക്തമായി നേരിടാന്‍ പുനര്‍നിര്‍മ്മാണമാണ് ആദ്യം വേണ്ടതെന്ന് വ്യക്തമാക്കിയാണ് പാര്‍ട്ടി തീരുമാനം. സമാജ് വാദിയുടെ സിറ്റിങ് സീറ്റുകളാണ് രാംപുര്‍, അസംഗഢ് ലോക്സഭാ മണ്ഡലങ്ങള്‍. ജൂണ്‍ 23-നാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് നടക്കുക. 26-നാണ് വോട്ടെണ്ണല്‍. സ്ഥാനാര്‍ത്ഥി നിര്‍ണയവും പ്രചാരണ പ്രവര്‍ത്തനങ്ങളുമായി ബിഎസ്പിയും ബിജെപിയും കളം നിറയുമ്പോള്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ സമാജ്വാദി പാര്‍ട്ടി […]

error: Protected Content !!