Kerala News

പണം വകമാറ്റി ചെലവഴിച്ച സംഭവം; മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നടപടി സാധൂകരിച്ച് സര്‍ക്കാര്‍.ഭാവിയില്‍ ഇതാവര്‍ത്തിക്കരുത്

  • 4th August 2022
  • 0 Comments

പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്‌സിന് തുക വകമാറ്റി വില്ലകളും ഓഫീസും പണിത നടപടി സാധൂകരിച്ച് സര്‍ക്കാര്‍ .ലോക്‌നാഥ് ബെഹ്റ ഡി.ജി.പിയായിരുന്നപ്പോള്‍ ജൂലൈ 27ലെ മന്ത്രിസഭാ യോഗത്തിലാണ് 4.33 കോടി രൂപ വകമാറ്റിയ നടപടി സാധൂകരിച്ച് തീരുമാനമെടുത്തത്.ചചട്ടപ്രകാരമുള്ള നടപടി ഇല്ലാതെ ഭാവിയില്‍ ഇതാവര്‍ത്തിക്കരുതെന്ന് സര്‍ക്കാര്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ബെഹ്‌റയുടെ നടപടി സാധൂകരിച്ചുകൊണ്ട് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കിയിട്ടുണ്ട്. പൊലീസ് വകുപ്പിന്റ ആധുനികവല്‍കരണം എന്ന സ്‌കീമില്‍ ഉള്‍പ്പെടുത്തിയാണ് പൊലീസ് സ്റ്റാഫ് ക്വാട്ടേഴ്‌സ് നിര്‍മിക്കാന്‍ പണമനുവദിച്ചത്. എന്നാല്‍ അനുവദിച്ച നാല് കോടി 33 […]

Kerala News

മോൻസൺ കേസ്;ബെഹ്റയ്ക്കും മനോജ് എബ്രഹാമിനും പൊലീസിനും ഹൈക്കോടതിയുടെ വിമര്‍ശനം;’ഉരുണ്ട് കളിക്കരുത്’ എന്ന് കോടതി

  • 11th November 2021
  • 0 Comments

പുരാവസ്തു തട്ടിപ്പ്കാരൻ മോൻസൺ കേസില്‍ മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും എഡിജിപി മനോജ് എബ്രഹാമിനും പൊലീസിനും ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.സര്‍ക്കാര്‍ സമര്‍പ്പിച്ച രേഖകളില്‍ പൊരുത്തക്കേടുണ്ടെന്ന് പറഞ്ഞ കോടതി മുൻപൊലീസ് മേധാവി ലോക്നാഥ് ബെഹ്റ എന്തിന് മോൻസന്റെ വീട്ടില്‍ പോയെന്നും, മോനോജ് എബ്രഹാം അന്വേഷണത്തിന് കത്ത് നൽകി എന്ന വാദം തെറ്റല്ലേയെന്നും ഇന്ന് നടന്ന വാദത്തിനിടെ ചോദിച്ചു. മനോജ് അയച്ച കത്ത് എവിടെയെന്നും കോടതി ചോദിച്ചു. പൊലീസ് മേധാവിയും എ ഡി ജി പിയും വെറുതെ മോന്‍സന്റെ വീട്ടില്‍ […]

Kerala News

‘ഡിജിപിക്കും എഡിജിപിക്കും പുരാവസ്തു നിയമത്തെക്കുറിച്ച് അറിവില്ലേ?’; സര്‍ക്കാര്‍ സത്യവാങ്മൂലത്തെ വിമര്‍ശിച്ച് ഹൈക്കോടതി

  • 29th October 2021
  • 0 Comments

മോന്‍സണ്‍ കേസില്‍ സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തെ വിമര്‍ശിച്ച് ഹൈക്കോടതി. മോന്‍സണിന്റെ വീട്ടില്‍ പോയ ലോക്‌നാഥ് ബെഹ്‌റയ്ക്കും മനോജ് എബ്രഹാമിനും പുരാവസ്തു നിയമത്തെ കുറിച്ച് അറിവില്ലേയെന്ന് കോടതി ചോദിച്ചു. ടിപ്പുവിന്റെ സിംഹാസനവും മോശയുടെ വടിയും കണ്ടിട്ട് ഇവര്‍ക്ക് മനസ്സിലായില്ലേ എന്നും ചോദിച്ച കോടതി കേസില്‍ ഐ.ജി ലക്ഷ്മണയുടെ പങ്ക് സംബന്ധിച്ച് നല്‍കിയ സര്‍ക്കാര്‍ വിശദീകരണം അപൂര്‍ണമാണെന്നും നിരീക്ഷിച്ചു. മോന്‍സണ്‍ കേസില്‍ പോലീസ് സമര്‍പ്പിച്ച സത്യവാങ്മൂലം പരിശോധിച്ച ശേഷമാണ് ഹൈക്കോടതി ഈ ചോദ്യങ്ങള്‍ ഉയര്‍ത്തിയത്. സത്യവാങ്മൂലം കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുകയാണ് […]

Kerala News

മാവോയിസ്റ്റ്​ വേട്ടയിൽ കുറ്റബോധമില്ല; ലോക്​നാഥ്​ ബെഹ്​റ

  • 27th June 2021
  • 0 Comments

ബി.ജെ.പിയുടെ ആളാണെന്ന ആരോപണത്തോട്​ പ്രതികരിക്കാനില്ല. സ്വർണക്കടത്ത്​ തടയാൻ മഹാരാഷ്​ട്രയുടെ മാതൃകയിൽ പുതിയ നിയമം കൊണ്ടു വരും. ഇതുസംബന്ധിച്ച്​ സർക്കാറിന്​ ശിപാർശ നൽകി. വിസ്​മയ കേസ്​ കേരള മനസാക്ഷിയെ ഞെട്ടിച്ചു. സ്​ത്രീ സുരക്ഷ പൊലീസ്​ സിലബസിൽ ഉൾപ്പെടുത്തുമെന്നും ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു. മാവോയിസ്റ്റ്​ വേട്ടയിൽ കുറ്റബോധമില്ലെന്ന്​ ലോക്​നാഥ്​ ബെഹ്​റ പറഞ്ഞു. ഡി.ജി.പി സ്ഥാനം ഒഴിയുന്നതിന്​ മുമ്പ്​ നൽകിയ അഭിമുഖത്തിലാണ്​ പരാമർശം. സ്വന്തം കർത്തവ്യം മാത്രമാണ്​ ചെയ്​തത്​. സംരക്ഷിത വനത്തിൽ യൂണിഫോമിട്ട്​ വരുന്നവർ നിരപരാധികളല്ല. ഇവർക്ക്​ നിരുപാധികം കീഴടങ്ങാൻ അവസരം […]

error: Protected Content !!