‘വിക്രം ഹിറ്റ് ‘ലോകേഷിന് ആഡംബര കാര്‍ സമ്മാനമായി നല്‍കി കമല്‍ഹാസന്‍
വിക്രം സിനിമയുടെ ബോക്‌സ് ഓഫീസ് വിജയത്തിന് പിന്നാലെ സംവിധായകന്‍ ലോകേഷ് കനകരാജിന് ആഡംബര കാര്‍ സമ്മാനമായി നല്‍കിയിരിക്കുകയാണ് കമല്‍ഹാസന്‍.ലെക്‌സസ് എന്ന ആഡംബര കാറാണ് ലോകേഷിന് ഉലകനായകന്‍ സമ്മാനമായി നല്‍കിയത്. ലോകേഷിന് കാര്‍ കൈമാറുന്ന ചിത്രം ഇതിനോടകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.ജൂണ്‍ മൂന്നിന് തീയേറ്ററുകളിലെത്തിയ ചിത്രം രണ്ട് ദിവസത്തിനുള്ളില്‍ 100 കോടി രൂപ കളക്ഷന്‍ നേടിയിരുന്നു. കേരളത്തില്‍ നിന്ന് മാത്രം ഇതിനോടകം 10 കോടി രൂപയിലധികം നേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി […]
