നിയമസഭയിലേക്കില്ല ലോകസഭയിലേക്ക് മത്സരിക്കുമെന്ന് കെ മുരളീധരൻ
ഇന്നലെ ചേർന്ന ലീഡേഴ്‌സ് മീറ്റിൽ സിറ്റിംഗ് എം പി മാർ മത്സരിക്കണമെന്ന നിർദേശത്തെത്തുടർന്ന് ലോക്സഭയിലേക്ക് മത്സരിക്കുമെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ. സിറ്റിങ്ങ് എം.പിമാർ മത്സരിച്ചില്ലങ്കിൽ പരാജയം ഭയന്നാണെന്ന സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു.എന്നാൽ നിയമസഭയിലേക്ക് മത്സരിക്കാൻ ഇനി ഇല്ല എന്ന് അദ്ദേഹം അറിയിച്ചു. പുനസംഘടന 30 പൂർത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ഡോ വന്ദന ദാസിന്റെ കൊലപാതകത്തിൽ ആരോഗ്യ മന്ത്രി വീണ ജോർജ് നടത്തിയ പരാമർശത്തെ അദ്ദേഹം വിമർശിച്ചു. ആരോഗ്യ മന്ത്രി വീണാ ജോർജ് മാപ്പ് പറയണം. […]
