National Trending

ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം; നരേന്ദ്ര മോദി ആദ്യം സത്യപ്രതിജ്ഞ ചെയ്തു; ഭര്‍തൃഹരി മെഹ്താബ് പ്രോടെം സ്പീക്കര്‍

  • 24th June 2024
  • 0 Comments

ന്യൂഡല്‍ഹി: 18-ാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം. ഭര്‍തൃഹരി മെഹ്താബ് ആണ് പ്രോടെം സ്പീക്കര്‍. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബി.ജെ.ഡിയില്‍നിന്ന് ബി.ജെ.പിയിലെത്തിയ മെഹ്ത്താബ് ഏഴാം തവണയാണ് ലോക്സഭാംഗമാകുന്നത്. എട്ടാം തവണ സഭയിലെത്തിയ കൊടിക്കുന്നില്‍ സുരേഷിനെ പ്രോടെം സ്പീക്കറാക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യാ സഖ്യം പ്രോടെം സ്പീക്കര്‍ പാനലില്‍നിന്ന് പിന്‍മാറി.ഷിനെ പ്രോടെം സ്പീക്കറാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്‍ഡ്യാ സഖ്യം പ്രോടെം സ്പീക്കര്‍ പനലില്‍നിന്ന് പിന്‍മാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യം എം.പിയായി സത്യപ്രതിജ്ഞ ചെയ്തത്. ലോക്സഭാ തെരഞ്ഞെടുപ്പ് […]

National News

ലോക്‌സഭയുടെ അംഗസംഖ്യ 1,000 ആക്കാന്‍ ആലോചന, വിവരം ലഭിച്ചത് ബിജെപി എംപിമാരില്‍ നിന്ന്; മനീഷ് തിവാരി

  • 26th July 2021
  • 0 Comments

ലോക്സഭയുടെ അംഗസഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള ആലോചനകള്‍ നടക്കുന്നതായി ആരോപിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി. ബഹുജനങ്ങളില്‍നിന്ന് അഭിപ്രായം തേടേണ്ടതുണ്ടെന്നും അതിനു ശേഷമേ ഇക്കാര്യം നടപ്പാക്കാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ പാര്‍ലമെന്റ് മന്ദിരത്തിനായുള്ള സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍മാണം പുരോഗമിക്കുന്നതിനിടെയാണ് തിവാരിയുടെ പ്രതികരണം എന്നതും ശ്രദ്ധേയമാണ്. 2024-ന് മുന്‍പ്, ലോക്സഭയുടെ അംഗസംഖ്യ ആയിരമോ അതില്‍ അധികമോ ആക്കാനുള്ള നിര്‍ദേശം പരിഗണനയിലുണ്ടെന്ന് ബി.ജെ.പി. എം.പിമാരില്‍നിന്ന് വിശ്വസനീയമായ വിവരം ലഭിച്ചുവെന്ന് മനീഷ് തിവാരി ട്വീറ്റ് ചെയ്തു. പുതിയ […]

National News

കോവിഡ് മൂലം പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇല്ല; സര്‍വ്വകക്ഷി പിന്തുണയോടെയെന്ന് സര്‍ക്കാര്‍, അറിയിച്ചില്ലെന്ന് കോണ്‍ഗ്രസ്

  • 15th December 2020
  • 0 Comments

കോവിഡിന്റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. കോവിഡ് വ്യാപനം ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് നടപടി. തീരുമാനത്തെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പിന്തുണച്ചതായും പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ഇതോടെ, ജനുവരിയില്‍ ബജറ്റ് സമ്മേളനത്തോടെയായിരിക്കും പാര്‍ലമെന്റ് വീണ്ടും സജീവമാകുകയെന്നും അദ്ദേഹം അറിയിച്ചു. പ്രത്യേക പാര്‍ലമെന്റ് സമ്മേളനം വിളിച്ച് കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യണം എന്നതുള്‍പ്പെടെ ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷക സമരം ഡല്‍ഹിയില്‍ തുടരുന്നതിനിടെയാണ് കേന്ദ്ര തീരുമാനം. കര്‍ഷകരുടെ പ്രശ്നങ്ങള്‍ ചര്‍ച്ച […]

National News

ലഷ്‌കർ ത്വയ്ബ ഭീകരർ ഇന്ത്യയിൽ ആക്രമണത്തിന് ഒരുങ്ങുന്നു; ലക്ഷ്യം മോദിയുടെ വാരണാസി

ലഷ്‌കറെ ത്വയ്ബ ഭീകരർ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിടുന്നതായി കേന്ദ്ര ഇന്റലിജന്‍സ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലോക്‌സഭാ മണ്ഡലമായ ഉത്തര്‍പ്രദേശിലെ വാരണാസി താവളമാക്കി പ്രവര്‍ത്തിക്കാനാണ് ഇവരുടെ ലക്ഷ്യമെന്ന് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സിയെ ഉദ്ധരിച്ച് സീ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വാരാണാസി കേന്ദ്രീകരിച്ച് വലിയ ഭീകരാക്രമണം നടത്താനാണ് പദ്ധതി. ഇതിനായി ചില ലഷ്‌കറെ ത്വയ്ബ പ്രവര്‍ത്തകര്‍ കുറച്ചു മാസങ്ങളായി വാരണാസിയില്‍ സന്ദര്‍ശനം നടത്തിയതായും വാര്‍ത്തയില്‍ പറയുന്നു. തീവ്രവാദിയായ ഉമര്‍ മദനിയും നേപ്പാല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയിലെ അംഗവും കഴിഞ്ഞ […]

error: Protected Content !!