ലോക് അദാലത്ത് വൻവിജയം; 15748 കേസുകൾ തീർപ്പായി.
ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗൽ സർവീസസ് കമ്മിറ്റിക്കളുടെയും നേതൃത്ത്തിൽ ജില്ലയിലെ വിവിധ കോടതികളിൽ നടത്തിയ നാഷനൽ ലോക് അദാലത്തിൽ നിലവിലെ കേസുകളും പുതിയ പരാതികളും മായി 15748 എണ്ണം കേസുകൾ തീർപ്പു കൽ പിച്ചു. മൊത്തം 83560324/- രൂപ വിവിധ കേസും കളിൽ നഷ്ടപരി പരിഹാരം നൽകാൻ ഉത്തരവായി. നാഷനൽ ലീഗൽ സർവീസസ് അതോറിറ്റിയുടെയും കേരള ലീഗൽ സർവീസസ് അതോറിറ്റിയുടെയും നിർദ്ദേശപ്രകാരം മാണ് അദാലത്ത് നടത്തിയത്. 19749 കേസുകൾ പരിഗണനയ്ക്ക് വന്നു. ജുഡീഷ്യൽ ഓഫീസർമാരായ […]